
റിപ്പോര്‍ട്ട്
കോട്ടുവള്ളി പഞ്ചായത്തിൽ മാലിന്യ ശേഖരണ – സെൽഫി മത്സരം
By ന്യൂസ് ഡെസ്ക്
•
April 21, 2022
കാർഷികവികസന കർഷക ക്ഷേമവകുപ്പും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി വിദ്യാർത്ഥികൾക്കായി മാലിന്യ ശേഖരണ സെൽഫി മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 ഭൗമദിനത്തോടനുബന്ധിച്ചാണ് മത്സരം നടത്തുന്നത്. 21 ന് രാവിലെ 10 മുതൽ 22 ന് രാവിലെ 9വരെ കോട്ടുവള്ളി കൃഷി ഭവനിൽ മത്സരം...
Read full story










