ഇസ്രയേലിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ

ന്യൂയോർക്ക്: മധ്യേഷ്യയിലെ സംഘർഷം വ്യാപിപ്പിക്കാനോ ലബനനിലെ സാഹചര്യങ്ങളെ ദുരുപയോഗിക്കാനോ ഇറാനെയോ ആ രാജ്യം പിന്തുണയ്ക്കുന്ന സംഘടനകളെയോ അനുവദിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ളയുടെ കൊലപാതകത്തിനു പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇസ്രയേലിനു പിന്തുണയുമായി …

ഇസ്രയേലിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ Read More

അലക്സി നവാല്‍നി റഷ്യന്‍ പോലീസ് കസ്റ്റഡിയില്‍

ക്രെംലിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ വിമാനത്താവളത്തില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ജര്‍മ്മനിയില്‍ നിന്ന് റഷ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് നടപടി. റഷ്യയിലേക്ക് കടക്കുന്നതിന് മുമ്പ് അതിര്‍ത്തി കാവല്‍ക്കാര്‍ക്ക് പാസ്പോര്‍ട്ട് കാണിച്ചപ്പോഴാണ് പോലീസ് തടഞ്ഞുവച്ചത്. എന്നാല്‍, ഭാര്യ യൂലിയയെയും വക്താവിനെയും അഭിഭാഷകനെയും റഷ്യയില്‍ …

അലക്സി നവാല്‍നി റഷ്യന്‍ പോലീസ് കസ്റ്റഡിയില്‍ Read More

ക്രാസ്നോയാർസ്ക് അധികാരികളോട് അണക്കെട്ടിന്റെ തകർച്ചയുടെ വിശദീകരണം തേടി പുടിൻ: ക്രെംലിൻ

മോസ്കോ ഒക്ടോബർ 19: റഷ്യയിലെ ക്രാസ്നോയാർസ്ക് മേഖലയിൽ ഡാം തകർന്ന് 15 പേർ കൊല്ലപ്പെടുകയും 13 പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ശനിയാഴ്ച അടിയന്തര സേവനങ്ങളെയും പ്രാദേശിക അധികാരികളെയും ചുമതലപ്പെടുത്തി വിശദീകരണം തേടി. “ആളുകളെ സഹായിക്കാനും …

ക്രാസ്നോയാർസ്ക് അധികാരികളോട് അണക്കെട്ടിന്റെ തകർച്ചയുടെ വിശദീകരണം തേടി പുടിൻ: ക്രെംലിൻ Read More