
അലക്സി നവാല്‍നി റഷ്യന്‍ പോലീസ് കസ്റ്റഡിയില്‍
ക്രെംലിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ വിമാനത്താവളത്തില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ജര്‍മ്മനിയില്‍ നിന്ന് റഷ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് നടപടി. റഷ്യയിലേക്ക് കടക്കുന്നതിന് മുമ്പ് അതിര്‍ത്തി കാവല്‍ക്കാര്‍ക്ക് പാസ്പോര്‍ട്ട് കാണിച്ചപ്പോഴാണ് പോലീസ് തടഞ്ഞുവച്ചത്. എന്നാല്‍, ഭാര്യ യൂലിയയെയും വക്താവിനെയും അഭിഭാഷകനെയും റഷ്യയില്‍ …