ബാലുശ്ശേരിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ

കോഴിക്കോട്: 12.360 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ ബാലുശ്ശേരി പോലീസിന്റെ പിടിയിലായി. ഉള്ള്യേരി പറമ്പിന്‍മുകളില്‍ മന്‍ഷിദ്, കുന്നത്തറ ഷാന്‍ മഹലില്‍ മുഹമ്മദ് ഷനൂന്‍ എന്നിവരാണ് പിടിയിലായത്.പ്രതികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം, പനായി മുതുവത്ത് നിന്നാണ് വാഹനം പരിശോധിച്ചത്. പ്രതികളെ …

ബാലുശ്ശേരിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ Read More

പേരാമ്പ്രയില്‍ എല്‍ ഡി എഫ് -യു ഡി എഫ് സംഘര്‍ഷം

കോഴിക്കോട്ട് | പേരാമ്പ്രയില്‍ എല്‍ ഡി എഫ് -യു ഡി എഫ് സംഘര്‍ഷം. ഷാഫി പറമ്പില്‍ എം പിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റുമുട്ടലാണ് മുന്നണികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. …

പേരാമ്പ്രയില്‍ എല്‍ ഡി എഫ് -യു ഡി എഫ് സംഘര്‍ഷം Read More

1.7 കിലോ സ്വര്‍ണ സംയുക്തം ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ 1.65 കോടി രൂപ വില മതിക്കുന്ന 1.7 കിലോ സ്വര്‍ണ സംയുക്തം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. ദുബൈല്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം …

1.7 കിലോ സ്വര്‍ണ സംയുക്തം ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ Read More

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്നലവെ (ഒക്ടോബർ 5 ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പുകയും മണവും വന്നതിനെ തുടര്‍ന്ന് …

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു Read More

മൂന്നുലക്ഷം രൂപയോളം വില വരുന്ന 81 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ .മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നു 81 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം …

മൂന്നുലക്ഷം രൂപയോളം വില വരുന്ന 81 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ Read More

തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട് | വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ഇന്നലെ(ആ​ഗസ്റ്റ് 6) വൈകുന്നേരം 5.15 ഓടെയാണ് …

തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു Read More

പാഞ്ഞടുത്ത തെരുവുനായ്ക്കളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി

കോഴിക്കോട് : ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവ് നായകൾ. തലനാരിഴക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. ആ​ഗസ്റ്റ് 2 ശനിയാഴ്ച്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. ഉമ്മത്തൂർ തൊടുവയിൽ അലിയുടെ മകളായ സജ ഫാത്തിമയെ …

പാഞ്ഞടുത്ത തെരുവുനായ്ക്കളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി Read More

പശുക്കടവിൽ വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെ കാണാനില്ല

കുറ്റ്യാടി : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ വനാതിർത്തിക്കുസമീപം പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല. കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി(43)യെയാണ് കാണാതായത്. ഇവരെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി. ബോബിയുടെ …

പശുക്കടവിൽ വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെ കാണാനില്ല Read More

കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് (ജൂലൈ 25)മയക്കുവെടി വെക്കും

കോഴിക്കോട്|കോഴിക്കോട് കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് (ജൂലൈ 25) മയക്കുവെടി വെക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പ് ആനയെ പിടികൂടാന്‍ ഒരുങ്ങുന്നത്. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കുട്ടിയാന നിരവധി ആളുകളെ ആക്രമിക്കുകയും സ്ഥലത്ത് വലിയ കൃഷിനാശവും ഉണ്ടാക്കിയിരുന്നു. …

കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് (ജൂലൈ 25)മയക്കുവെടി വെക്കും Read More

അതിശക്തമായ മഴതുടരുന്നു : കോഴിക്കോട് മരുതോങ്കര പഞ്ചായത്തിൽ ഉരുള്‍ പൊട്ടി

കോഴിക്കോട് | ജില്ലയില്‍ അതിശക്തമായ മഴതുടരുന്നതിനിടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍ പൊട്ടി. ജനവാസ മേഖലയില്‍ അല്ല ഉരുള്‍പൊട്ടിയത് എന്നതിനാല്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനു സമീപത്തെ കടന്തറപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ എട്ടു കുടുംബങ്ങളെ മാറിപ്പാര്‍പ്പിച്ചു. ഇവിടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം …

അതിശക്തമായ മഴതുടരുന്നു : കോഴിക്കോട് മരുതോങ്കര പഞ്ചായത്തിൽ ഉരുള്‍ പൊട്ടി Read More