ന ന്യൂസ് ഡെസ്ക് പേരാമ്പ്രയില്‍ എല്‍ ഡി എഫ് -യു ഡി എഫ് സംഘര്‍ഷം റിപ്പോര്‍ട്ട് കോഴിക്കോട്ട് | പേരാമ്പ്രയില്‍ എല്‍ ഡി എഫ് -യു ഡി എഫ് സംഘര്‍ഷം. ഷാഫി പറമ്പില്‍ എം പിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് 1.7 കിലോ സ്വര്‍ണ സംയുക്തം ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ 1.65 കോടി രൂപ വില മതിക്കുന്ന 1.7 കിലോ സ്വര്‍ണ സംയുക്തം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു റിപ്പോര്‍ട്ട് കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്നലവെ (ഒക്ടോബർ 5 ന് വൈകീട്ട് നാലുമണിയോടെയാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് മൂന്നുലക്ഷം രൂപയോളം വില വരുന്ന 81 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ റിപ്പോര്‍ട്ട് കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ .മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നു 81 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു റിപ്പോര്‍ട്ട് കോഴിക്കോട് | വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പാഞ്ഞടുത്ത തെരുവുനായ്ക്കളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി റിപ്പോര്‍ട്ട് കോഴിക്കോട് : ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവ് നായകൾ. തലനാരിഴക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. ആഗസ്റ്റ് 2 ശനിയാഴ്ച്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. ഉമ്മത്തൂർ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പശുക്കടവിൽ വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെ കാണാനില്ല റിപ്പോര്‍ട്ട് കുറ്റ്യാടി : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ വനാതിർത്തിക്കുസമീപം പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല. കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി(43)യെയാണ് കാണാതായത്. ഇവരെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് (ജൂലൈ 25)മയക്കുവെടി വെക്കും റിപ്പോര്‍ട്ട് കോഴിക്കോട്|കോഴിക്കോട് കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് (ജൂലൈ 25) മയക്കുവെടി വെക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പ് ആനയെ പിടികൂടാന്‍ ഒരുങ്ങുന്നത്. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കുട്ടിയാന നിരവധി ആളുകളെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അതിശക്തമായ മഴതുടരുന്നു : കോഴിക്കോട് മരുതോങ്കര പഞ്ചായത്തിൽ ഉരുള്‍ പൊട്ടി റിപ്പോര്‍ട്ട് കോഴിക്കോട് | ജില്ലയില്‍ അതിശക്തമായ മഴതുടരുന്നതിനിടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍ പൊട്ടി. ജനവാസ മേഖലയില്‍ അല്ല ഉരുള്‍പൊട്ടിയത് എന്നതിനാല്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനു സമീപത്തെ കടന്തറപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ എട്ടു കുടുംബങ്ങളെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം റിപ്പോര്‍ട്ട് കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീ പിടിത്തമുണ്ടായിട്ട് രണ്ടു മാസം പിന്നിടുന്നു. എന്നാൽ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇതുവരെയും തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ജൂലൈ11 ന് രാവിലെ 9... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു : ആര്‍ക്കും പരിക്കില്ല റിപ്പോര്‍ട്ട് കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. ജൂലൈ 7 തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡെന്റല്‍ കോളേജിനോട് ചേര്‍ന്ന, സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കല്ലുകള്‍ വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ചേലാകര്‍മത്തിനെത്തിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് കോഴിക്കോട് | അനസ്‌തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കാക്കൂര്‍ സ്വദേശികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞാണ് ജൂലായ് 6ന് ഉച്ചയോടെ മരിച്ചത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് കമ്മീഷന്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ