കോഴി മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത പ്ലാന്റ്; താത്പര്യപത്രം ക്ഷണിച്ചു
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കോഴിമാലിന്യ സംസ്കരണ പദ്ധതിക്കായി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള സ്വകാര്യ സംരംഭകരില്‍നിന്നും ജില്ലാ ശുചിത്വ മിഷന്‍ താത്പര്യപത്രം ക്ഷണിച്ചു. സ്വന്തമായോ പാട്ടത്തിനോ രണ്ടര ഏക്കര്‍ ഭൂമി ഉള്ളവരെയാണ് പരിഗണിക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളിലുമുള്ള …
കോഴി മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത പ്ലാന്റ്; താത്പര്യപത്രം ക്ഷണിച്ചു Read More