കോട്ടയത്ത് രാത്രിയില്‍ വീട്ടില്‍ കയറി യുവാക്കളെ വെട്ടി; സംഭവത്തില്‍ ദുരൂഹത

June 30, 2021

കോട്ടയം: കോട്ടയത്ത് വീട്ടില്‍ കയറി യുവാക്കളെ ഗുണ്ടകള്‍ വെട്ടി. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ കൈകള്‍ക്കും കാലിനുമാണ് വെട്ടേറ്റത്. 29/06/21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു …