വീടിനു നേരെ കാട്ടാനയാക്രമണം : വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തു

wild attac കൊച്ചി: കോതമംഗലം കോട്ടപ്പടി വാവേലിയിൽ വീടിനു നേരെ കാട്ടാനയാക്രമണം. വാവേലി സ്വദേശി കുളപ്പുറം അനീഷിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്‍റെ ജനാലകൾ ആനയുടെ കുത്തേറ്റ് തകർന്നു. 2026 ജനുവരി 9 വെളളിയാഴ്ടച വെളുപ്പിനെ മൂന്നുമണിയോടെയാണ് ആക്രമണമുണ്ടായത്. ട്രഞ്ച് നിർമ്മിക്കാനുള്ള …

വീടിനു നേരെ കാട്ടാനയാക്രമണം : വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തു Read More

കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്

​കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി വാ​വേ​ലി​യി​ല്‍ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്. കോ​ട്ട​പ്പ​ടി കു​ള​ങ്ങാ​ട്ടു​കു​ഴി ക​ല്ലുമു​റി​ക്ക​ല്‍ കെ.​വി ഗോ​പി (കു​ഞ്ഞ് – 66), ബ​ന്ധു​വാ​യ പ​ട്ടം​മാ​റു​കു​ടി അ​യ്യ​പ്പ​ന്‍​കു​ട്ടി (62) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്ക്. നവംബർ 21 ന് രാ​വി​ലെ ആ​റ​ര​യോ​ടെ വാ​വേ​ലി​യി​ല്‍ വ​ച്ച് ഏ​ഴു …

കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക് Read More

മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു

എറണാകുളം| എറണാകുളം കോതമംഗലം മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണ് അപകടം. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് പറ്റിയ രമണിയുടെ നില ഗുരുതരമാണ്. തൊഴിലിടത്തില്‍ പണിയെടുക്കുന്നതിനിടെ …

മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു Read More

കോതമംഗലം ചെറിയപള്ളിയില്‍ കന്നി 20 പെരുന്നാൾ

കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയില്‍ കന്നി 20 പെരുന്നാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്തംബർ 25 നാണ് കൊടിയേറ്റ്.ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷം. യല്‍ദോ മാർ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങാൻ പതിനായിരകണക്കിന് വിശ്വാസികളെത്തും. പന്തലിന്റെ കാല്‍നാട്ട് …

കോതമംഗലം ചെറിയപള്ളിയില്‍ കന്നി 20 പെരുന്നാൾ Read More

മണിക്കൂറുകൾ നീണ്ട ദൗത്യം: കിണറ്റിൽ വീണ ആനയെ കരകയറ്റി

കോതമംഗലം: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ ആനയെ കരകയറ്റി. കര കയറിയ ഉടനെ ആന കാട്ടിലേയ്ക്ക് രക്ഷപ്പെട്ടു. ദൗത്യം മണിക്കൂറുകൾ നീണ്ടു. അതോടെ നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞു. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിൽ ഓ​ഗസ്റ്റ് 30 …

മണിക്കൂറുകൾ നീണ്ട ദൗത്യം: കിണറ്റിൽ വീണ ആനയെ കരകയറ്റി Read More

23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ

കോതമംഗലം | കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ എന്നിവരെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. യുവതിയുടെ മരണത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു. ഇരുവരെയും ഉടന്‍ …

23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ Read More

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

എറണാകുളം|കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം ചെയ്തുവരികയാണ്. സോനയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. സോനയെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ …

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍ Read More

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദീകൻ കോടതിയില്‍ കീഴടങ്ങി

കാസര്‍കോട് \ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പള്ളി വികാരി കോടതിയില്‍ കീഴടങ്ങി. അതിരുമാവ് സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന എറണാകുളം കോതമംഗലം രാമല്ലൂരിലെ ടി മജോ എന്ന ഫാ. പോള്‍ തട്ടുംപറമ്പിലാണ് കാസര്‍കോട് ജില്ലാ കോടതിയില്‍ …

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദീകൻ കോടതിയില്‍ കീഴടങ്ങി Read More

ലൈംഗിക അതിക്രമം : സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കൊച്ചി | പതിനഞ്ചുകാരിക്കു നേരെ നിരന്തരം ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ സിപിഎം നഗരസഭാ കൗണ്‍സിലര്‍അറസ്റ്റില്‍. കോതമംഗലം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കെ വി തോമസ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ വി …

ലൈംഗിക അതിക്രമം : സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍ Read More

ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി | കോതമംഗലത്തിന് സമീപം ഊന്നുകല്ലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേബി ദേവസ്യ (65), ഭാര്യ മോളി ബേബി (55) എന്നി,വരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഊന്നുകല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. . ബേബിയെ തൂങ്ങിമരിച്ച നിലയിലും മോളി …

ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More