കൊച്ചി | പതിനഞ്ചുകാരിക്കു നേരെ നിരന്തരം ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ സിപിഎം നഗരസഭാ കൗണ്‍സിലര്‍അറസ്റ്റില്‍. കോതമംഗലം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കെ വി തോമസ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ആരോഗ്യ സ്റ്റാന്റിംഗ്...
കൊച്ചി | കോതമംഗലത്തിന് സമീപം ഊന്നുകല്ലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേബി ദേവസ്യ (65), ഭാര്യ മോളി ബേബി (55) എന്നി,വരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഊന്നുകല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു....
കോതമം​ഗലം | കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ്...
കോതമം​ഗലം : ഇന്നലെ (മാർച്ച് 30) പുലർച്ചെകോതമം​ഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്‌ക്കകത്ത് ഡെനീഷ് ജോസഫിന്റെയും പരുന്തുംപ്ലാക്കല്‍ റോസമ്മയുടെയും വീടുകളാണ് തകർന്നത്.കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ...
കോതമംഗലം: വനദിനത്തോടനുബന്ധിച്ച്‌ മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. തൃശൂർ, എറണാകുളം ജില്ലകളില്‍ നിന്ന് നൂറിലധികം പേർ പങ്കെടുത്തു. വനവും ഭക്ഷ്യവസ്തുക്കളും എന്നതായിരുന്നു വനദിനത്തിന്റെ ആശയം. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളില്‍...
റിപ്പോര്‍ട്ട്
കൊച്ചി | കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. മാർച്ച് 3 ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് മരിച്ചത്. വീടിനു മുന്നില്‍ എത്തിയ...
കോതമം​ഗലം :തട്ടേക്കാട് കൂട്ടിക്കല്‍ ഭാഗത്ത് പശുവിനെ മാറ്റിക്കെട്ടാൻ പോയ വീട്ടമ്മ ഒരു കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാട്ടാന അടുത്തേക്ക് പാഞ്ഞടുത്തതോടെ വീട്ടമ്മ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ആനയുടെ കുത്തേറ്റ് പശുവിന്...
റിപ്പോര്‍ട്ട്
കൊച്ചി: കോതമംഗലത്ത്, പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. 10-02-2025, തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ ശുചിമുറിയില്‍ രാജവെമ്പാലയെ കാണുന്നത്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്. പാമ്പിന്റെ ശീല്ക്കാര...
മുവാറ്റുപുഴ : കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു.കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത...
റിപ്പോര്‍ട്ട്
കൊച്ചി: കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച്‌ യാത്രികന് പരിക്കേറ്റു.പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച്‌ ഫെബ്രുവരി 8 രാത്രി...
കോതമംഗലം: കൊലയാളി കൊമ്പന്‍റെ പിടിയില്‍നിന്നു രക്ഷപ്പെട്ടെങ്കിലും ആന പാഞ്ഞടുത്തതിന്‍റെ ഞെട്ടലില്‍നിന്ന് ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ.സുരേഷ് മോചിതനായിട്ടില്ല. ഡിസംബർ 16 തിങ്കളാഴ്ച രാത്രി 7.45 ഓടെ ഉരുളൻതണ്ണിയില്‍നിന്നു ക്ണാച്ചേരിക്ക് ഓട്ടം പോയ സുരേഷ് ആളെ ഇറക്കി...
കോതമംഗലം: കാട്ടാനക്കൂട്ടം കുത്തിമറിച്ച പനയും സമീപത്തെ പാലമരക്കൊമ്പും സ്‌കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പാലക്കാട് കഞ്ചിക്കോട് പുതുശേരി വെസ്റ്റ് സി-12 ഐഎല്‍ ടൗണ്‍ഷിപ്പ് ഇന്‍സ്ട്രുമെന്‍റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍...