അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കണം : മന്ത്രി കെ.എന്‍ ബാലഗോപാല്‍

June 25, 2021

കൊല്ലം : കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍ദ്ദേശിച്ചു. എം.എല്‍.എ ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കൊട്ടാരക്കര മിനിസിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ …