അക്കാദമിക-അക്കാദമികേതര മുന്നേറ്റം ലക്ഷ്യമിട്ടുള്ള തൃത്താല സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘എന്‍ലൈറ്റിന്റെ’ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു

പ്രീ പ്രൈമറി മുതല്‍ ഉന്നതവിദ്യാഭ്യാസരംഗം വരെയുള്ള വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക-അക്കാദമികേതര മുന്നേറ്റം ലക്ഷ്യമിട്ടാണ് തൃത്താലയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. തൃത്താല മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്‍ലൈറ്റിന്റെ(എംപവറിങ് ആന്‍ഡ് എന്‍ലൈറ്റിങ് തൃത്താലാസ് …

അക്കാദമിക-അക്കാദമികേതര മുന്നേറ്റം ലക്ഷ്യമിട്ടുള്ള തൃത്താല സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘എന്‍ലൈറ്റിന്റെ’ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു Read More

മലപ്പുറം: അതിഥി അധ്യാപക നിയമനം

കൂറ്റനാട് മലറോഡിലെ തൃത്താല ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ …

മലപ്പുറം: അതിഥി അധ്യാപക നിയമനം Read More

ആരെങ്കിലും ഓടിയെത്തി ഒരു വണ്ടി ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ ഈ കുരുന്നു ജീവന്‍ രക്ഷപ്പെട്ടേനെ

കൂറ്റനാട്: മാതാപിതാക്കളുടെ ഹൃദയംതകര്‍ന്ന നിലവിളികേട്ട് ആരെങ്കിലും ഓടിയെത്തി ഒരു വണ്ടി ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ ഈ കുരുന്നു ജീവന്‍ രക്ഷപ്പെട്ടേനെ. ചാലിശ്ശേരി മുക്കില പീടിക മണ്ണാരപറമ്പില്‍ മങ്ങാട്ടുവീട്ടില്‍ മുഹമ്മദ് സാദിഖ്- ലിയാന ദമ്പതികളുടെ 11 മാസം പ്രായമുള്ള മകനാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെയാണ് …

ആരെങ്കിലും ഓടിയെത്തി ഒരു വണ്ടി ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ ഈ കുരുന്നു ജീവന്‍ രക്ഷപ്പെട്ടേനെ Read More