കോഴിക്കോട്: കരുതലുമായി എംഎൽഎ; ലോക് ഡൗണിൽ വലയുന്നവർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

June 28, 2021

കോഴിക്കോട്: ലോക് ഡൗണിൽ  വലയുന്നവർക്ക്  തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ കരുതൽ.  കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  എംഎൽഎയുടെ നേതൃത്വത്തിൽ  ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.  ഗാന്ധിനഗർ കോളനി മുതൽ കോനാട് വരെയുള്ള പ്രദേശങ്ങളിലെ  തെരഞ്ഞെടുക്കപ്പെട്ട 366 പേർക്ക് 1000 രൂപ മൂല്യമുള്ള …