അണലിയെ കൊണ്ട് കടിപ്പിച്ചതിൽ നിന്നും രക്ഷപ്പെട്ട്‌ വീട്ടിൽ വന്നതിന്റെ രണ്ടാം ദിവസം സൂരജ് മൂർഖൻ പാമ്പിനെ 5000 രൂപ കൊടുത്തു വാങ്ങി. ഉത്തരയുടെ മരണം ഭർത്താവ് നടത്തിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ കരിമൂർഖനെ തുറന്നുവിട്ടു കടിപ്പിച്ചു.

കൊല്ലം: സൂരജ് തൊട്ടടുത്തു കട്ടിലില്‍ ഇരിന്നുകൊണ്ട് ഉറങ്ങുകയായിരുന്ന ഉത്തരയുടെ കൈത്തണ്ടയില്‍ പാമ്പിനെ കൊണ്ട് പ്രകോപിപ്പിച്ച് കടിപ്പിക്കുകയായിരുന്നു . പാമ്പിനെ വലിയൊരു കുപ്പി പാത്രത്തിലാക്കി ചാക്കിൽ പൊതിഞ്ഞാണ് ഉത്തരയുടെ വീട്ടിൽ സൂരജ് എത്തിയിരുന്നത്. ഉത്തരയെ കടിച്ചതോടെ പാമ്പിനെ പിടികൂടി തിരികെ കുപ്പി പാത്രത്തിൽ …

അണലിയെ കൊണ്ട് കടിപ്പിച്ചതിൽ നിന്നും രക്ഷപ്പെട്ട്‌ വീട്ടിൽ വന്നതിന്റെ രണ്ടാം ദിവസം സൂരജ് മൂർഖൻ പാമ്പിനെ 5000 രൂപ കൊടുത്തു വാങ്ങി. ഉത്തരയുടെ മരണം ഭർത്താവ് നടത്തിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ കരിമൂർഖനെ തുറന്നുവിട്ടു കടിപ്പിച്ചു. Read More

താത്കാലിക നിയമനം; അഭിമുഖം മെയ് 26 ന്

കൊല്ലം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26 ന് രാവിലെ ഒന്‍പത് മുതല്‍ ജില്ലാ ടി ബി സെന്ററില്‍ നടക്കും. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, …

താത്കാലിക നിയമനം; അഭിമുഖം മെയ് 26 ന് Read More

കൊല്ലം ജില്ലയില്‍ കെയര്‍ ടേക്കര്‍ ഒഴിവ്

കൊല്ലം: ജില്ലയിലെ  ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍   മുന്‍ഗണനാ വിഭാഗത്തി നുവേണ്ടി സംവരണം ചെയ്തിട്ടുള്ള കെയര്‍  ടേക്കറുടെ ഒരു ഒഴിവ് നിലവിലുണ്ട്.           യോഗ്യത – എസ് എസ് എല്‍ സി/തത്തുല്യം. സാമൂഹ്യക്ഷേമ വകുപ്പിന്റെ …

കൊല്ലം ജില്ലയില്‍ കെയര്‍ ടേക്കര്‍ ഒഴിവ് Read More

എക്‌സ്‌റേ എടുക്കാനെത്തിയ രോഗിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം; സ്‌കാനിങ് സെന്റര്‍കാരന്‍ പിടിയില്‍

കൊല്ലം: എക്‌സ്‌റേ എടുക്കാനെത്തിയ രോഗിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കടക്കല്‍ ചുണ്ട ടി ടി ഹൗസില്‍ തന്‍സീറിനെ(25) പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്ത നടുവേദനയെ തുടര്‍ന്നാണ് യുവതി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ …

എക്‌സ്‌റേ എടുക്കാനെത്തിയ രോഗിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം; സ്‌കാനിങ് സെന്റര്‍കാരന്‍ പിടിയില്‍ Read More

വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കി

കൊല്ലം: ജില്ലയില്‍  ഹയര്‍ സെക്കന്‍ണ്ടറി, വി എച്ച് എസ് ഇ, എസ് എസ് എല്‍ സി, പൊതുപരീക്ഷയെഴുതുന്ന മുഴവന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ ഹയര്‍ സെക്കന്‍ണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ ജില്ലാ കലക്ടര്‍ ബി …

വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കി Read More

ഉണക്കമത്സ്യത്തിനൊപ്പം കഞ്ചാവ് കടത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂര്‍: ഉണക്കമത്സ്യത്തിനൊപ്പം കഞ്ചാവ് കടത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍. തൃശൂര്‍ പീച്ചി ചെറിയംകുഴി കരയില്‍ തെക്കേല്‍ വീട്ടില്‍ കിങ്ങിണി എന്നുവിളിക്കുന്ന ഷിജോ (25), പെരുമ്പാവൂര്‍ തണ്ടേക്കാട് പുത്തന്‍വാട് പറമ്പില്‍ വീട്ടില്‍ ബിലാല്‍ എന്നുവിളിക്കുന്ന ബിനു (35) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. വിശാഖപട്ടണത്തുനിന്ന് പെരുമ്പാവൂരിലേക്ക് …

ഉണക്കമത്സ്യത്തിനൊപ്പം കഞ്ചാവ് കടത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍ Read More

പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ കൊട്ടേഷന്‍ സംഘത്തലവനെ പോലീസ് ഏറ്റുമുട്ടലില്‍ കീഴ്‌പ്പെടുത്തി

കൊല്ലം: കോട്ടയം അതിരമ്പുഴ ചെറിയപള്ളി കടയില്‍ ബിബിന്‍ ബാബുവിനെയാണ് (23) ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാനിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ബാബു. കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്തുക, കൊലപാതകശ്രമം, കൊട്ടേഷന്‍ പ്രവര്‍ത്തനം, മയക്കുമരുന്ന് …

പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ കൊട്ടേഷന്‍ സംഘത്തലവനെ പോലീസ് ഏറ്റുമുട്ടലില്‍ കീഴ്‌പ്പെടുത്തി Read More

രോഗം പകര്‍ന്നത് എങ്ങനെയെന്ന് നിര്‍ണയിക്കാനാവാത്ത കേസുകള്‍ പെരുകുന്നു; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകര്‍ന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു

കൊല്ലം: രോഗം പകര്‍ന്നത് എങ്ങനെയെന്ന് നിര്‍ണയിക്കാനാവാത്ത കൊവിഡ് കേസുകള്‍ പെരുകുന്നത് കൊല്ലം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നു. ഉറവിടം നിര്‍ണയിക്കാനാവാത്ത രോഗവ്യാപനം അതീവ ഗുരുതരമാണ്. ആരോഗ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടാത്ത രോഗികള്‍ നാട്ടില്‍ എവിടെയോ ഉണ്ടോയെന്നാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും സമാനമായ രണ്ട് …

രോഗം പകര്‍ന്നത് എങ്ങനെയെന്ന് നിര്‍ണയിക്കാനാവാത്ത കേസുകള്‍ പെരുകുന്നു; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകര്‍ന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു Read More

കേബിൾ കഴുത്തിൽ മുറുക്കി കാമുകിയെ കൊന്നു; വെട്ടി നുറുക്കി കുഴിച്ചുമൂടി

കൊല്ലം : മുഖത്തലയിലെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലപാതകം ഇവരുടെ അകന്ന ബന്ധു പ്രശാന്ത് ആണെന്ന് തെളിഞ്ഞു. ഇരുവരും വിവാഹിതരാണ്. തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. പ്രശാന്ത് ഭാര്യയെ കൊല്ലത്തുള്ള വീട്ടിൽ കൊണ്ട് ചെന്നാക്കിയതിനു ശേഷം സുചിത്രയേയും കൂട്ടി പാലക്കാട്ട് മണലി രാമനാഥപുരത്ത് …

കേബിൾ കഴുത്തിൽ മുറുക്കി കാമുകിയെ കൊന്നു; വെട്ടി നുറുക്കി കുഴിച്ചുമൂടി Read More

കൊല്ലത്തു നിന്ന് കാണാതായ ബ്യൂട്ടീഷനെ പാലക്കാട് വെച്ച് കാമുകന്‍ കൊന്നു കുഴിച്ചുമൂടി

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ മുഖത്തല സ്വദേശിനി സുചിത്ര (42)യെ പാലക്കാട് മണലിയിലെ ഹൗസിംഗ് കോളനിയിലെ വാടക വീട്ടില്‍ വച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പ്രതിയായ കോഴിക്കോട് സ്വദേശി സംഗീതാദ്ധ്യാപകന്‍ പൊലീസിനോട് സമ്മതിച്ചു. അടുപ്പക്കാരനായ പ്രതി ആദ്യം കൊടുത്ത മൊഴിയില്‍ രണ്ടു ദിവസം …

കൊല്ലത്തു നിന്ന് കാണാതായ ബ്യൂട്ടീഷനെ പാലക്കാട് വെച്ച് കാമുകന്‍ കൊന്നു കുഴിച്ചുമൂടി Read More