രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്: പട്‌ന കോടതി നോട്ടീസ് അയച്ചു, ലണ്ടനില്‍ കേസ് ഫയല്‍ ചെയ്യാന്‍ ലളിത് മോദി

March 30, 2023

പട്ന: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്. ഏപ്രില്‍ 12ന് ഹാജരാകാനാവശ്യപ്പെട്ട് പട്ന കോടതി രാഹുലിന് നോട്ടീസ് അയച്ചു. സൂറത്ത് കോടതി ശിക്ഷ വിധിച്ച സമാനമായ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് നടപടി. പട്‌നയിലെ കേസില്‍ രാഹുല്‍ നിലവില്‍ ജാമ്യത്തിലാണ്. 2019ല്‍ കര്‍ണാടകയിലെ …

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ രൂക്ഷവിമർശനങ്ങളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ്

March 27, 2023

ദില്ലി: വിഡി സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ രൂക്ഷവിമർശനങ്ങൾ. അയോഗ്യനാക്കപ്പെട്ട കോടതി നടപടിക്കെതിരെ രാഹുൽ ഗാന്ധി കോടതിയിൽ പോരാടുകയാണ് വേണ്ടതെന്നും അല്ലാതെ സവർക്കറെ പറയുകയല്ല വേണ്ടതെന്ന് ഹർദീപ് സിംഗ് പറഞ്ഞു. ‘കുതിരപ്പന്തയത്തിൽ പങ്കെടുക്കാൻ …

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്

March 25, 2023

ദില്ലി :  അന്യായമായാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. 2023 മാർച്ച് 25 മുതൽ സംസ്ഥാന, ദേശീയ തലത്തിൽ കോൺഗ്രസ് പ്രവ‍ർത്തകർ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോൺഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു.  ഇതിനായി പ്രചാരണ പരിപാടികൾ …

രാഹുല്‍ ഡല്‍ഹിയില്‍; സ്വീകരണം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

March 23, 2023

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ ഡല്‍ഹിയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ രാഹുലിനെ സ്വീകരിക്കാന്‍ പാര്‍ട്ടി നേതാക്കളും എം പിമാരും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് എത്തിയത്. എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം …

ഹൈക്കമാന്‍ഡ് പറയുന്നയിടത്ത് മല്‍സരിക്കും: സിദ്ധരാമയ്യ

March 19, 2023

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. വരുണയില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അവിടെയായിരിക്കും. കോലാറില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ അങ്ങനെയുമാകുമെന്നും കര്‍ണാടക പ്രതിപക്ഷ നേതാവ് പറഞ്ഞു. ശനിയാഴ്ച ബംഗളൂരുവിലെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു …

ബൈക്കിനു മുന്നിൽ വന്നുപെട്ട പാമ്പിനെ കടിച്ചു മുറിച്ച് കഷണങ്ങളാക്കി. കള്ളുകുടിയന്മാർ പുകിലുകൾ തുടങ്ങി

May 6, 2020

കോലാര്‍: മുന്നില്‍ വന്നുചാടിയ പാമ്പിനെ മദ്യപന്‍ പിടിച്ചെടുത്ത് കടിച്ചുമുറിച്ച് കഷണങ്ങളാക്കി. എന്നെ വഴിതടയാന്‍ നിക്ക് എങ്ങനെ ധൈര്യവന്നൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം. കര്‍ണാടകയിലെ കോലാറില്‍ കുമാര്‍ എന്നയാളാണ് പാമ്പിനോട് ഇവ്വിധം അക്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം …