കൊല്ലം ജില്ലയില്‍ 85 പേർക്ക് കോറോണ രോഗം ബാധിച്ചു. 40 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ഒരു കൊറോണ മരണം സ്ഥിരീകരിച്ചു.

July 22, 2020

കൊല്ലം: കൊല്ലത്ത് 40 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പൂതുക്കളം പഞ്ചായത്തിലെ മുഴുവന്‍ വാർഡുകളും പുനലൂർ നഗരസഭ പൂർണമായും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ജില്ലയില്‍ ഒരു കൊറോണ മരണം സ്ഥിരീകരിച്ചു. പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് മരണപ്പെട്ടത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. …

പൗരത്വ പ്രതിഷേധം: ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ കോലം വരച്ച് പ്രതിഷേധം

December 30, 2019

ചെന്നൈ ഡിസംബര്‍ 30: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുമ്പില്‍ കോലം വരച്ച് പ്രതിഷേധം. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, കനിമൊഴി, അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, ഉള്‍പ്പടെയുള്ളവരുടെ വസതികള്‍ക്ക് മുന്നിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍ …