കൊല്ലം: കൊല്ലത്ത് 40 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പൂതുക്കളം പഞ്ചായത്തിലെ മുഴുവന്‍ വാർഡുകളും പുനലൂർ നഗരസഭ പൂർണമായും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ജില്ലയില്‍ ഒരു കൊറോണ മരണം സ്ഥിരീകരിച്ചു. പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് മരണപ്പെട്ടത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച 21-07- 2020, പുതിയതായി രോഗം ബാധിച്ചവര്‍ 85 ആണ്. ഇതില്‍ 76 പേർക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ. 11 പേർ രോഗമുക്തരായി. 542 പേർ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
- കൊല്ലം കോർപ്പറേഷൻ സ്വദേശി (37)
- ആയുർ ഇടമുളയ്ക്കല്‍ സ്വദേശി (28)
- അഞ്ചൽ സ്വദേശി (55)
- കൊട്ടാരക്കര സ്വദേശി (67)
- കൊട്ടാരക്കര സ്വദേശി (9)
- ഏരൂര്‍ സ്വദേശി (13)
- ഭാരതീപുരം പത്തടി സ്വദേശിനി (26)
- കൊല്ലം സ്വദേശി (42)
- കൊട്ടാരക്കര സ്വദേശി (42)
- കുമ്മിള്‍ മങ്ങാട് സ്വദേശിനി (23)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (14) ഭാരതീപുരം പത്തടി സ്വദേശി (3)
- ഏരൂര്‍ വിളക്കുപാറ സ്വദേശി (58)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (53) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (44) പുനലൂർ സ്വദേശി (58)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (58) വെട്ടിക്കവല സ്വദേശിനി (29)
- ചടയമംഗലം സ്വദേശി (41)
- കൊല്ലം പോളയത്തോട് സ്വദേശി (26)
- വിളക്കുടി എലിക്കോട് സ്വദേശി (40)
- അഞ്ചൽ അരിപ്ലാച്ചി സ്വദേശി (44)
- പത്തനാപുരം മാങ്കോട് സ്വദേശി (37)
- പുനലൂർ സ്വദേശി (46)
- കൊട്ടാരക്കര സ്വദേശിനി (25)
- ഇട്ടിവ ശങ്കരപുരം സ്വദേശി (54)
- പുനലൂർ സ്വദേശി (47)
- ശൂരനാട് വടക്ക് സ്വദേശി (46)
- ഇടമുളക്കൽ തടിക്കാട് സ്വദേശി (56)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (20)
- ചവറ സ്വദേശി (24)
- വെളിനല്ലൂർ റോഡുവിള സ്വദേശിനി (30)
- തലച്ചിറ സ്വദേശിനി (23)
- മൈലം പള്ളിക്കൽ സ്വദേശിനി (41)
- മൈലം പള്ളിക്കൽ സ്വദേശിനി (36)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (14)
- ഏരൂര്‍ സ്വദേശിനി (64)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (57)
- ഏരൂർ വിളക്കുപാറ സ്വദേശി (30)
- പുനലൂർ സ്വദേശി(34)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (20)
- പുനലൂർ സ്വദേശി (43)
- ചടയമംഗലം സ്വദേശി (46)
- കുന്നത്തൂർ പുത്തനമ്പലം സ്വദേശി (31)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (58)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (40)
- പുനലൂർ മണിയാർ സ്വദേശിനി (34)
- വെളിനല്ലൂർ റോഡുവിള സ്വദേശിനി (22)
- തലച്ചിറ സ്വദേശി (45)
- നിലമേൽ സ്വദേശി (52)
- പുനലൂർ സ്വദേശി (50)
- പുനലൂർ സ്വദേശി (44)
- പുനലൂർ സ്വദേശി (43)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (48)
- ഇടമുളക്കൽ സ്വദേശി (46)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (49)
- തലച്ചിറ സ്വദേശിനി (52)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(8)
- ഇട്ടിവ ശങ്കരപുരം സ്വദേശിനി (47)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (28)
- കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (51)
- പുനലൂർ സ്വദേശി (45)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (27)
- കൊട്ടാരക്കര സ്വദേശി (34)
- ഏരൂർ വിളക്കുപാറ സ്വദേശി (30)
- ശങ്കരപുരം സ്വദേശിനി (47)
- പുനലൂർ മണിയാർ സ്വദേശിനി (34)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (38)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (74)
- ഇടമുളക്കൽ തടിക്കാട് സ്വദേശിനി (61)
- പന്മന തൈക്കാട് സ്വദേശിനി(60)
- അഞ്ചൽ താഴമേല്‍ സ്വദേശി (43)
- ചിതറ സ്വദേശി (52)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (33)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (12)
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (31)
വിദേശത്തു നിന്നും വന്നവര്‍
- കിര്‍ഗിസ്ഥാനില്‍ നിന്നും എത്തിയ പോരുവഴി സ്വദേശി(19)
- തജിഗിസ്ഥാനില്‍ നിന്നുമെത്തിയ മൈനാഗപ്പിള്ളി സ്വദേശി(21)
- സൗദിയില്‍ നിന്നെത്തിയ ഓച്ചിറ വലിയകുളങ്ങര സ്വദേശി(38)
- യു എ ഇ യില്‍ നിന്നെത്തിയ ഉമയനെല്ലൂര്‍ സ്വദേശി(41)
ആരോഗ്യ പ്രവര്‍ത്തകര്‍
- നിലമേൽ സ്വദേശിനി (28)
- ചിറക്കര ഇടവട്ടം സ്വദേശിനി (42)
- ചവറ സ്വദേശിനി (55)
- പെരുമ്പുഴ സ്വദേശിനി (32)
- കടയ്ക്കൽ ഇയ്യക്കോട് സ്വദേശി (48)