കോഴിക്കോട് കോടഞ്ചേരിയിൽ വീണ്ടും പുലിയിറങ്ങി; പുലിയെ കണ്ടത് കണ്ടൻചാലിലെ ഡാമിന് അടുത്ത്

February 25, 2024

കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയിൽ വീണ്ടും പുലിയിറങ്ങി. കണ്ടൻചാലിലെ ഡാമിന് അടുത്താണ് പുലിയിറങ്ങിയത്.ഡാമിലെ പവർ ഹൗസിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. വനം വകുപ്പ് ജീവനക്കാർ പ്രദേശത്ത് പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്ച കണ്ടൻചാലിൽ രണ്ട് പുലികൾ ഇറങ്ങിയിരുന്നു

ഭാര്യയെ ശല്യംചെയ്തതിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി: സംഭവത്തിൽ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ

December 16, 2023

കോടഞ്ചേരി: കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിതിൻ തങ്കച്ച (25)നെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യയും അറസ്റ്റിൽ. മലപ്പുറം കണ്ണമംഗലം സരിത (21)യാണ് അറസ്റ്റിലായത്. ഇവരെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി …

കോഴിക്കോട് കോടഞ്ചേരി ഗവ. കോളേജിന് ആധുനിക ലൈബ്രറി ബ്ലോക്ക് ; പ്രവൃത്തി ഉദ്ഘാടനം നാളെ (27) ന്

August 26, 2020

കോഴിക്കോട് : സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് കീഴിലുള്ള കോടഞ്ചേരി ഗവ. കോളജ് മികവിന്റെ  കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഭാഗമായി കോളേജിന് അനുവദിച്ച ആധുനിക ലൈബ്രറി ബ്ലോക്കിന്റെ  പ്രവൃത്തി ഉദ്ഘാടനം 27 ന് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ …