കൊടകര കുഴല്‍പ്പണക്കേസ്; കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തേക്കും

തൃശൂര്‍: കോടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തേക്കും. കവര്‍ച്ച ചെയ്യപ്പെട്ട പണം എവിടെ നിന്നു കൊണ്ടു വന്നു, എവിടേക്കു കൊണ്ടു പോയി, ആര്‍ക്ക് കൊടുക്കാനാണു കൊണ്ടുവന്നത് തുടങ്ങിയ ചോദ്യങ്ങളാണ് സുരേന്ദ്രന്‍ നേരിടുന്നത്. എന്നാല്‍, …

കൊടകര കുഴല്‍പ്പണക്കേസ്; കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തേക്കും Read More

കുഴല്‍പണക്കേസ്‌ : പണം കൊടുത്തുവിട്ട ആളെപ്പറ്റി സൂചന ലഭിച്ചതായി പോലീസ്‌

തൃശൂര്‍: കൊടകര കുഴല്‍പണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ധര്‍മ്മരാജനും സുനില്‍നായിക്കും. കാറിലുണ്ടായിരുന്നത്‌ മൂന്നര കോടി രൂപയായിരുന്നെന്ന്‌ ഇവര്‍ സമ്മതിച്ചു. പരാതിയില്‍ പറഞ്ഞിരുനന്ത്‌ 25 ലക്ഷം എന്നാണ്‌. പണത്തിന്റെ സ്രോതസ്‌ വെളിപ്പെടുത്താന്‍ കഴിയാത്തതിനാലാണ്‌ അങ്ങനെ പറഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തി. പണം കൊടുത്തുവിട്ട ആളെപ്പറ്റി സൂചന …

കുഴല്‍പണക്കേസ്‌ : പണം കൊടുത്തുവിട്ട ആളെപ്പറ്റി സൂചന ലഭിച്ചതായി പോലീസ്‌ Read More

കൊടകര കുഴൽ പണ കേസ്, കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും

തൃശൂർ: കൊടകര കുഴൽ പണ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും. കുഴൽപ്പണം തട്ടാൻ ആസൂത്രണം ചെയ്ത ആൾ ഉടൻ പിടിയിലാകുമെന്ന് സൂചന. അങ്ങനെ ആയാൽ കുഴല്പണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് വിലയിരുത്തി.7 പേർ ഇതുവരെ കേസിൽ അറസ്റ്റിലായി. മുൻപും …

കൊടകര കുഴൽ പണ കേസ്, കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും Read More

ചലചിത്ര നടന്‍ കഞ്ചാവുമായി അറസ്റ്റില്‍

കൊടകര: ചലചിത്ര നടനും, ക്രമിനല്‍ കേസ് പ്രതിയും ഒന്നരകിലോ കഞ്ചാവുമായി പിടിയിലായി. മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ കരിമണിഎന്നറിയപ്പെടുന്ന ബിനീത് (29), ഇയാളുടെ സഹായിയും ചലചിത്ര താരവുമായ വെളളികുളങ്ങര മോനൊടി ചെഞ്ചേരി വളപ്പില്‍ അരുണ്‍(26) എന്നിവരെയാണ് ഒമ്പതുങ്ങല്‍ മാങ്കുറ്റിപ്പാടത്ത് കഞ്ചാവുമായി എക്‌സൈസ്, ഇന്റലിജന്‍സ് …

ചലചിത്ര നടന്‍ കഞ്ചാവുമായി അറസ്റ്റില്‍ Read More

കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന്‌ വെട്ടേറ്റു

തൃശൂര്‍: കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന്‌ വെട്ടേറ്റു. വട്ടേക്കാട്‌ പനങ്ങാടന്‍ വത്സന്റെ മകന്‍ വിവേക്‌(21) ആണ്‌ വെട്ടേറ്റത്‌ . ഗുരുതരമായി പരിക്കേറ്റ വിവേക്‌ ജൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌ .ആക്രണണത്തിന്‌ പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന്‌ ബിജെപി ആരോപിച്ചു …

കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന്‌ വെട്ടേറ്റു Read More

കൊടകര ഗവ. എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കൊടകര ഗ്രാമപഞ്ചായത്ത് ഗവ. എല്‍ പി സ്‌കൂളിന് 90 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഗവ. നാഷ്ണല്‍ ബോയ്‌സ് ഹൈസ്‌കൂളിന് ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും പൊതു വിദ്യാഭ്യാസ വകുപ്പ് …

കൊടകര ഗവ. എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Read More

പന്തല്ലൂരില്‍ ഒളിച്ചു കഴിയുകയായിരുന്ന അഞ്ചംഗ ബംഗ്ലാദേശി കുടുംബം അറസ്റ്റില്‍

കൊടകര: ഒളിച്ചു കഴിയുകയായിരുന്ന അഞ്ചംഗ ബംഗ്ലാദേശി കുടുംബം അറസ്റ്റില്‍. തങ്ങള്‍ ബംഗ്ലാദേശികളാണെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ബംഗ്ലാദേശിലെ കല്‍ന ജില്ലയില്‍ സുതൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഗോയിസഗസ സ്വദേശികളായ ബിന്‍ലാല്‍(40), ഭാര്യ മുക്ത(35), മകള്‍ ജന്നത്ത്(20), ഇവരുടെ 20 ദിവസം …

പന്തല്ലൂരില്‍ ഒളിച്ചു കഴിയുകയായിരുന്ന അഞ്ചംഗ ബംഗ്ലാദേശി കുടുംബം അറസ്റ്റില്‍ Read More