സഹല്‍ വിവാഹിതനായി

July 12, 2023

കണ്ണൂര്‍: ഇന്ത്യന്‍ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണു വധു. കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്ന സഹലിന്റെ വിവാഹത്തില്‍ സഹതാരങ്ങളായ കെ.പി. രാഹുല്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ ജൂലായ് നാലിനായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.കൊല്‍ക്കത്ത …