എറണാകുളം: സമഗ്ര റോഡ് സുരക്ഷാപദ്ധതിക്ക് തുടക്കം; ജനങ്ങളേറ്റെടുത്ത് ‘ഇനിയും വൈപ്പിൻകര കരയരുത്’ കാമ്പയിൻ

February 14, 2022

വൈപ്പിൻ: കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സമഗ്ര റോഡ് സുരക്ഷാപദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമായ ‘ഇനിയും വൈപ്പിൻ കരയാതിരിക്കാൻ’ ബോധവത്കരണ കാമ്പയിൻ ജനസ്വീകാര്യതകൊണ്ട് ശ്രദ്ധേയമായി. കാളമുക്ക് ജംഗ്‌ഷനിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കാമ്പയിന് വാഹനമോടിക്കുന്നവർ ഉൾപ്പെടെ …

എറണാകുളം: നാട്ടുകാരുടെ ചിരകാല സ്വപ്‌നത്തിന് സാഫല്യം; പള്ളിപ്പുറത്ത് 1.685 കോടി ചെലവിൽ അഞ്ചു റോഡുകളുടെ നിർമ്മാണത്തിന് തുടക്കം

December 28, 2021

വൈപ്പിൻ: നാട്ടുകാരുടെ ചിരകാല ആഗ്രഹം സഫലമാക്കി പള്ളിപ്പുറം പഞ്ചായത്തിൽ മൊത്തം ഒരുകോടി അറുപത്തിയെട്ടര ലക്ഷം രൂപ ചെലവിൽ അഞ്ചുറോഡുകളുടെ നിർമ്മാണത്തിന് തുടക്കം. വിവിധ വാർഡുകളിലായി റോഡുകളുടെ നിർമ്മാണോദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു.  ആറാം വാർഡിലെ പികെഎം മാരായി ഈസ്റ്റ് …

എറണാകുളം: കുഴുപ്പിള്ളി പഞ്ചായത്തിൽ 617 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം നൽകി

June 22, 2021

വൈപ്പിൻ: ടൗട്ടേ ചുഴലിക്കാറ്റ് മൂലം ഉപജീവനമാർഗ്ഗം നഷ്ടമായ കുഴുപ്പിള്ളി പഞ്ചായത്തിൽ സമുദ്രമേഖലയിലെ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഉൾനാടൻ മേഖലയിലെ അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഫിഷറീസ് വകുപ്പ് മുഖേന ധനസഹായം  നൽകുന്നതിന്റെ ഉദ്ഘാടനം കെ. എൻ ഉണ്ണികൃഷ്ണൻ  എംഎൽഎ നിർവ്വഹിച്ചു. പദ്ധതിപ്രകാരം 617 …