എറണാകുളം: എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

എളങ്കുന്നപ്പുഴ  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സജ്ജമാക്കിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കുന്ന പദ്ധതിയായ സ്കൂൾ …

എറണാകുളം: എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു Read More

തീരോന്നതി പദ്ധതി: മത്സ്യത്തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തീരോന്നതി പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി ജില്ലയില്‍ രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍  വൈപ്പിന്‍ മണ്ഡലം കേന്ദ്രീകരിച്ച്  അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെ മാലിപ്പുറം കര്‍ത്തേടം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചു. കെ.എന്‍. ഉണ്ണികൃഷ്ണന്‍ …

തീരോന്നതി പദ്ധതി: മത്സ്യത്തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു Read More

സുനാമി ‘മുന്നറിയിപ്പില്‍’ പരിഭ്രാന്തരായി ജനം: മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ ആശ്വാസം

സുനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി എടവനക്കാട് അണിയില്‍ ബീച്ചില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. എടവനക്കാട് അണിയില്‍ ബീച്ചില്‍ സുനാമി മുന്നറിയിപ്പുമായി പോലീസ് വാഹനം എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. പിന്നാലെ ഫയര്‍ ഫോഴ്‌സ് വാഹനവും ആംബുലന്‍സുകളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ജനപ്രതിനിധികളും പാഞ്ഞെത്തി. അധികം …

സുനാമി ‘മുന്നറിയിപ്പില്‍’ പരിഭ്രാന്തരായി ജനം: മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ ആശ്വാസം Read More

മത്സ്യോത്സവം ഡിസംബർ 24 മുതൽ 28 വരെ

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പരമ്പരാഗത മത്സ്യബന്ധനത്തിന്റെയും, മത്സ്യക്കൃഷിയുടെയും വർഷാചരണത്തിന്റെ ഭാഗമായി ഡിസംബർ 24 മുതൽ 28 വരെ വൈപ്പിനിൽ മത്സ്യോത്സവം സംഘടിപ്പിക്കാൻ തീരുമാനം. വൈപ്പിൻ മണ്ഡലത്തിലെ ഞാറക്കൽ ജയ്‌ഹിന്ദ്‌ മൈതാനത്തിലാണ് മത്സ്യോത്സവം നടത്തുന്നത്. വിവിധ വകുപ്പുകൾ, ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര സ്ഥാപനങ്ങൾ, …

മത്സ്യോത്സവം ഡിസംബർ 24 മുതൽ 28 വരെ Read More

‘സുസ്ഥിര മത്സ്യബന്ധനം’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ജില്ലാതല ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു യന്ത്രവത്കൃത യാനങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കായി ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘സുസ്ഥിര മത്സ്യബന്ധനം’ ബോധവത്കരണ ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. 2017ലെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ …

‘സുസ്ഥിര മത്സ്യബന്ധനം’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു Read More

പിഴല-കടമക്കുടി പാലത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി

43.878 കോടി രൂപ അനുവദിക്കും  കടമക്കുടി ഗ്രാമ പഞ്ചായത്ത് വികസനത്തിലെ സുപ്രധാന പദ്ധതിയായ പിഴല-കടമക്കുടി പാലത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതിയായി. 43.878 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്.  പിഴല, കടമക്കുടി പ്രദേശങ്ങളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ നിര്‍മ്മിക്കുന്ന പാലത്തിനു …

പിഴല-കടമക്കുടി പാലത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി Read More

ജൈവവൈപ്പിൻ പദ്ധതി വീണ്ടെടുക്കണമെന്ന് നിയമസഭയിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

വൈപ്പിൻ: ജൈവവൈപ്പിൻ പദ്ധതി വീണ്ടെടുക്കണമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. വൈപ്പിൻകരയുടെ സാമൂഹിക ജീവിതത്തെ നിർണ്ണായകമായി സ്വാധീനിക്കാൻ പര്യാപ്‌തമാകുമായിരുന്ന,നബാർഡിന്റെ സഹായത്തോടെയുള്ള 36 കോടി രൂപയുടെ പദ്ധതി നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാക്കിയത് ജലവിഭവ – കൃഷി വകുപ്പ് തല ഏകോപനമില്ലായ്‌മയും ഉദ്യോഗസ്ഥരുടെ കാര്യശേഷിക്കുറവുമാണെന്ന് …

ജൈവവൈപ്പിൻ പദ്ധതി വീണ്ടെടുക്കണമെന്ന് നിയമസഭയിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ Read More

അംബേദ്‌കർ വികസന പദ്ധതിയിൽ രണ്ടു കോളനികൾ: കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ

വൈപ്പിൻ: അംബേദ്‌കർ ഗ്രാമ വികസന പദ്ധതിയിലേക്ക് വൈപ്പിൻ മണ്ഡലത്തിലെ രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലെ ഓരോ കോളനികൾ വീതം തെരഞ്ഞെടുത്തതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ പള്ളിപ്പുറം ഐ.എച്ച്.ഡി.പി, ഇടപ്പള്ളി ബ്ലോക്കിലെ മുളവുകാട് വലിയപറമ്പ് എന്നീ കോളനികളാണ് ബൃഹത്തായ …

അംബേദ്‌കർ വികസന പദ്ധതിയിൽ രണ്ടു കോളനികൾ: കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ Read More

നായരമ്പലം സഹകരണ ബാങ്കിൻ്റെ സായാഹ്നശാഖയ്ക്ക് തുടക്കം കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎഉദ്ഘാടനം ചെയ്തു

        ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സമൂഹത്തിന്റെ സമസ്ത തലങ്ങളിലും  സഹകരണ മേഖല നിർണായക സ്വാധീനമാണ് ചെലുത്തുന്നതെന്ന്  കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. നായരമ്പലം സർവീസ് സഹകരണബാങ്ക് സായാഹ്നശാഖ വെളിയത്താംപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ സ്ഥാപനങ്ങൾക്ക് …

നായരമ്പലം സഹകരണ ബാങ്കിൻ്റെ സായാഹ്നശാഖയ്ക്ക് തുടക്കം കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎഉദ്ഘാടനം ചെയ്തു Read More

10.25 ലക്ഷം രൂപ മരണാനന്തര, ചികിത്സ ധനസഹായം നൽകി

വൈപ്പിൻ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സൗജന്യ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം അനുവദിച്ച 10.25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിതരണം ചെയ്‌തു. മരണാനന്തര സഹായമായി 10 ലക്ഷം രൂപയും ചികിത്സാസഹായമായി 25,000 രൂപയുമാണ് നൽകിയത്.  …

10.25 ലക്ഷം രൂപ മരണാനന്തര, ചികിത്സ ധനസഹായം നൽകി Read More