നിരീക്ഷണത്തിലായിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു

August 31, 2020

മുടപുരം: ഖത്തറില്‍ നിന്ന്‌ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു. കിഴുവിലം പഞ്ചായത്തിലെ നൈനാംകോണം റോഡില്‍ സലീനാ മന്‍സിലില്‍ സൈനുദ്ദീന്‍റെ വീടിനാണ്‌ തീപിടിച്ചത്‌. 2029 ആഗസ്റ്റ്‌ 29 ന്‌ രാവിലെ 10 മണിയോെയാണ്‌ സംഭവം. വീടിനോട്‌ ചേര്‍ന്നുളള വിറകുപുരയില്‍ നിന്നാണ്‌ …