കിം​ഗ്സ്റ്റ​ൺ: ലോക ഇതിഹാസം ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന്മ​ദി​നം ആ​ഘോ​ഷങ്ങൾക്ക് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ബാ​ധ കണ്ടെത്തിയത്. ക്രിക്ക​റ്റ് താ​രം ക്രി​സ് ഗെ​യ്‌​ൽ, ഫു​ട്‌​ബോ​ള്‍ താ​രം റ​ഹീം സ്‌​റ്റെ​ര്‍​ലിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ണ്ട്. ഇവർ ബോ​ള്‍​ട്ടി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ല്‍...
Read full story
കാനഡയില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു
റിപ്പോര്‍ട്ട്

കാനഡയില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് May 9, 2020
കിങ്സ്റ്റണ്‍: കാനഡയിലെ ബോട്ടില്‍നിന്ന് തടാകത്തില്‍വീണ് മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു. തൊടുപുഴ വണ്ണപ്പുറം പാറക്കനാല്‍ സന്തോഷ്- ഷൈനി ദമ്പതികളുടെ മകന്‍ എബിന്‍ സന്തോഷാണു മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഒണ്ടാരിയോയിലെ കിങ്സ്റ്റണിലാണ് സംഭവം. ബാരി ജോരിയന്‍ കോളജിലെ ബിരുദവിദ്യാര്‍ഥിയായിരുന്നു. കിങ്സ്റ്റണിലുള്ള സുഹൃത്തുക്കളെ കാണാന്‍ ബാരിയില്‍നിന്ന്...
Read full story