ലിംഗായത്ത് മഠാധിപതിയേയും സഹായിയേയും കൊലപ്പെടുത്തിയ പ്രതി പിടിയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ലിംഗായത്ത് മഠാധിപതിയേയും സഹായിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തെലങ്കാന സംസ്ഥാന അതിര്‍ത്തിയായ താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് പ്രതി സായിനാഥ് ലിംഗാരെ(25)യെ പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര നന്ദേഡ് നാഗത്താന ലിംഗായത്ത് ആശ്രമ മഠാധിപതി സ്വാമി ശിവാചാര്യ നിര്‍വാണരുദ്ര പുഷ്പാദിനാഥ് …
ലിംഗായത്ത് മഠാധിപതിയേയും സഹായിയേയും കൊലപ്പെടുത്തിയ പ്രതി പിടിയില്‍ Read More