ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത്‌ സമ്പാദനത്തിന് കേസെടുക്കാൻ സർക്കാർ അനുമതി

തിരുവനന്തപുരം ഏപ്രിൽ 17: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടില്‍ ജേക്കബ് …

ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത്‌ സമ്പാദനത്തിന് കേസെടുക്കാൻ സർക്കാർ അനുമതി Read More

കേരള സർക്കാർ നിർദേശിക്കുന്ന വിധത്തിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകാനിടയില്ല

തിരുവനന്തപുരം ഏപ്രിൽ 16: കേരള സർക്കാർ, മൂന്ന് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള നിർദേശമാണ് കേന്ദ്രസർക്കാരിന് മുമ്പിൽ സമർപ്പിച്ചത്. എന്നാൽ ഹോട്ട്സ്പോട്ടുകൾ എന്ന നിലയിൽ കേന്ദ്രആരോഗ്യ മന്ത്രാലയം കണ്ടെത്തിയ ജില്ലകളുടെ സ്റ്റാറ്റസിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് അറിയുന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ …

കേരള സർക്കാർ നിർദേശിക്കുന്ന വിധത്തിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകാനിടയില്ല Read More

കോവിഡ് 19: പൊന്മുടിയിലേക്ക് നടത്തിയ വിനോദയാത്രയെക്കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം മാര്‍ച്ച് 17: കോവിഡ് 19 മുന്നറിയിപ്പുകള്‍ക്കിടെ പൊന്മുടിയിലേക്ക് നടത്തിയ വിനോദയാത്രയെ കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 36 മണിക്കൂറാണ് ഗവര്‍ണര്‍ പൊന്മുടിയില്‍ ചെലവഴിച്ചത്. ഉദ്യോഗസ്ഥരുമായി മീറ്റിംഗ് വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പുസ്തകങ്ങളാണ് തനിക്ക് ആനന്ദം തരുന്നതെന്നും ഗവര്‍ണര്‍ …

കോവിഡ് 19: പൊന്മുടിയിലേക്ക് നടത്തിയ വിനോദയാത്രയെക്കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ Read More

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം ഫെബ്രുവരി 19: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24,000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ശുചിമുറി നിര്‍മ്മിക്കാനായി മൂന്ന് സെന്‍റ് ഭൂമി കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനായി വിനിയോഗിക്കും. സഹകരിക്കാന്‍ താത്പര്യമുള്ള …

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം Read More

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഒമ്പതോളം സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമാണ് ഒരേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ എട്ട് സ്ഥാപനങ്ങള്‍ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് …

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ Read More

കൊറോണ: സ്കൂളുകളില്‍ നിന്നുള്ള വിനോദയാത്ര നിയന്ത്രണം പിന്‍വലിച്ചു

തിരുവനന്തപുരം ഫെബ്രുവരി 11: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വിനോദയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്റ്റഡി ടൂറുകള്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ 2020 മാര്‍ച്ച് …

കൊറോണ: സ്കൂളുകളില്‍ നിന്നുള്ള വിനോദയാത്ര നിയന്ത്രണം പിന്‍വലിച്ചു Read More

പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം

തിരുവനന്തപുരം ജനുവരി 20: പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം. സെന്‍സസ് ഡയറക്ടറെ തീരുമാനം അറിയിക്കും. ഈ മാസം 30 മുതല്‍ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ …

പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം Read More

ആദിവാസികള്‍ക്കായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ പദ്ധതിയുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം ജനുവരി 17: ആദിവാസി മേഖലകളില്‍ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലാക്കാനായി ‘ഗര്‍ഭകാല ഗോത്രമന്ദിര’പദ്ധതിയുമായി കേരള സര്‍ക്കാര്‍. അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാനായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ …

ആദിവാസികള്‍ക്കായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ പദ്ധതിയുമായി കേരള സര്‍ക്കാര്‍ Read More

‘ഓപ്പറേഷന്‍ രുചി’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം ഡിസംബര്‍ 14: ക്രിസ്തുമസ്, പുതുവത്സര വിപണികളില്‍ കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനായി പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ‘ഓപ്പറേഷന്‍ രുചി’ എന്ന പേരിലാണ് പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി …

‘ഓപ്പറേഷന്‍ രുചി’ പദ്ധതിയുമായി ആരോഗ്യവകുപ്പ് Read More