തിരുവനന്തപുരം ഏപ്രിൽ 17: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടില്‍ ജേക്കബ്...
Read full story
തിരുവനന്തപുരം ഏപ്രിൽ 16: കേരള സർക്കാർ, മൂന്ന് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള നിർദേശമാണ് കേന്ദ്രസർക്കാരിന് മുമ്പിൽ സമർപ്പിച്ചത്. എന്നാൽ ഹോട്ട്സ്പോട്ടുകൾ എന്ന നിലയിൽ കേന്ദ്രആരോഗ്യ മന്ത്രാലയം കണ്ടെത്തിയ ജില്ലകളുടെ സ്റ്റാറ്റസിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് അറിയുന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ...
Read full story
തിരുവനന്തപുരം മാര്‍ച്ച് 17: കോവിഡ് 19 മുന്നറിയിപ്പുകള്‍ക്കിടെ പൊന്മുടിയിലേക്ക് നടത്തിയ വിനോദയാത്രയെ കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 36 മണിക്കൂറാണ് ഗവര്‍ണര്‍ പൊന്മുടിയില്‍ ചെലവഴിച്ചത്. ഉദ്യോഗസ്ഥരുമായി മീറ്റിംഗ് വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പുസ്തകങ്ങളാണ് തനിക്ക് ആനന്ദം തരുന്നതെന്നും ഗവര്‍ണര്‍...
Read full story
തിരുവനന്തപുരം ഫെബ്രുവരി 19: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24,000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ശുചിമുറി നിര്‍മ്മിക്കാനായി മൂന്ന് സെന്‍റ് ഭൂമി കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനായി വിനിയോഗിക്കും. സഹകരിക്കാന്‍ താത്പര്യമുള്ള...
Read full story
തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഒമ്പതോളം സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമാണ് ഒരേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ എട്ട് സ്ഥാപനങ്ങള്‍ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ്...
Read full story
തിരുവനന്തപുരം ഫെബ്രുവരി 11: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വിനോദയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്റ്റഡി ടൂറുകള്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ 2020 മാര്‍ച്ച്...
Read full story
തിരുവനന്തപുരം ജനുവരി 20: പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം. സെന്‍സസ് ഡയറക്ടറെ തീരുമാനം അറിയിക്കും. ഈ മാസം 30 മുതല്‍ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ...
Read full story
തിരുവനന്തപുരം ജനുവരി 17: ആദിവാസി മേഖലകളില്‍ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലാക്കാനായി 'ഗര്‍ഭകാല ഗോത്രമന്ദിര'പദ്ധതിയുമായി കേരള സര്‍ക്കാര്‍. അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാനായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ...
Read full story
‘ഓപ്പറേഷന്‍ രുചി’ പദ്ധതിയുമായി ആരോഗ്യവകുപ്പ്
റിപ്പോര്‍ട്ട്

‘ഓപ്പറേഷന്‍ രുചി’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

By ന്യൂസ് ഡെസ്ക് December 14, 2019
തിരുവനന്തപുരം ഡിസംബര്‍ 14: ക്രിസ്തുമസ്, പുതുവത്സര വിപണികളില്‍ കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനായി പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. 'ഓപ്പറേഷന്‍ രുചി' എന്ന പേരിലാണ് പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി...
Read full story