രാജ്യത്ത് മോക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കി
ന്യൂഡല്‍ഹി | രാജ്യത്ത് മോക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കി. 4.02 മുതല്‍ 4.30 വരെയായിരുന്നു മോക് ഡ്രില്‍. ആക്രമണ സാഹചര്യം നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി മോക് ഡ്രില്‍ നടത്തിയത്. 30 സെക്കന്‍ഡ് വീതം മൂന്നു തവണ സൈറണ്‍ മുഴങ്ങി. 120 …
രാജ്യത്ത് മോക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കി Read More