പരസ്യം അച്ചടിച്ചത് വിവാദമായി : കേരള സാഹിത്യ അക്കാദമി അച്ചടിച്ച സാഹിത്യ ഗ്രന്ഥങ്ങളുടെ വിൽപ്പന നിർത്തിവയ്ക്കാൻ നിർദേശം

July 12, 2023

തൃശ്ശൂർ: “കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം” എന്ന ലോഗോ പതിച്ച് കേരള സാഹിത്യ അക്കാദമി അച്ചടിച്ച 30 സാഹിത്യഗ്രന്ഥങ്ങളും ഇനി പുറംലോകം കാണില്ല. വിൽപ്പന നിർത്തിവെക്കാൻ സാംസ്കാരികവകുപ്പിന്റെ നിർദേശമെത്തി. പരസ്യം അച്ചടിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. …