അനിൽ പനച്ചൂരാന്റെ മൃതദേഹം പോപോസ്റ്റ് മോർടം നടത്തണമെന്ന് ബന്ധുക്കൾ

കായംകുളം : 03/01/21 ഞായറാഴ്ച അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോർടം നടത്തണമെന്ന് ബന്ധുക്കൾ. ബന്ധുക്കൾ കായംകുളം പോലീസ് സ്റ്റേഷനിലെത്തി തിങ്കളാഴ്ച (04/01/21) രാവിലെ മൊഴി നൽകിയിട്ടുണ്ട്. ബന്ധുക്കളുടെ ആവശ്യത്തെ തുടർന്ന് കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെടും എന്നാണ് …

അനിൽ പനച്ചൂരാന്റെ മൃതദേഹം പോപോസ്റ്റ് മോർടം നടത്തണമെന്ന് ബന്ധുക്കൾ Read More

ബൈക്ക്‌മോഷണം യുവാക്കള്‍ പിടിയിലായി

കായംകുളം : വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. കൊല്ലം പഴയാറ്റിന്‍കുഴി ഫാത്തിമ മന്‍സിലില്‍ മാഹിന്‍, ഇയാളുടെ പ്രായപൂര്‍ത്തിയാവാത്ത സഹായി എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് മാഹിന്‍. 2020 ഡിസംബര്‍ 12ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. …

ബൈക്ക്‌മോഷണം യുവാക്കള്‍ പിടിയിലായി Read More

കുപ്രസിദ്ധ ഗുണ്ടയെ ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് റേഞ്ച് ഐജിയുടെ ഉത്തരവ്

കായംകുളം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമ പ്രകാരം നാടുകടത്തി. കായം കുളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണപുരം പുളളിക്കണക്ക് സമീനാ മന്‍സിലില്‍ കാള റിയാസ് എന്നുവിളിക്കുന്ന റിയാസ് (27)നെയാണ് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് …

കുപ്രസിദ്ധ ഗുണ്ടയെ ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് റേഞ്ച് ഐജിയുടെ ഉത്തരവ് Read More

കന്നിവോട്ട് തനിക്കുതന്നെയെന്ന് നിതുഷാരാജ്

കായംകുളം: കന്നിവോട്ട് തനിക്കുതന്നെ എന്ന് നിതുഷാ രാജ് .കായംകുളം ദേവി കുളങ്ങര ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി നെല്‍ക്കതില്‍ അരിവാള്‍ ചിഹ്നത്തില്‍ മത്സരിക്കാനൊരുങ്ങുകയാണ് നിതുഷരാജ്. എട്ടാം തീയതി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട് എല്‍പിഎസിലെ രണ്ടാം …

കന്നിവോട്ട് തനിക്കുതന്നെയെന്ന് നിതുഷാരാജ് Read More

വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കായംകുളം: കായംകുളം മുതുകുളത്ത് അര്‍ദ്ധരാത്രിയില്‍ വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചൂളത്തെരുവ് വേലശ്ശേരി മണ്ണേല്‍ അജി ജോണ്‍സണ്‍, ചൂളത്തെരുവ് പുളിമൂട്ടില്‍ ആന്റണി തോമസ് എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മരക്കാശേരില്‍ ചിറയില്‍ സുരേഷിന്‍റെയും സഞ്ജുഭവനില്‍ സഞ്ജുവിന്‍റെയും വീടുകളാണ് …

വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More

സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കായംകുളം: സിപിഎം പ്രവര്‍ത്തകനായ സിയാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 74 ദിവസം കൊണ്ടാണ്‌ അന്വേഷണം പൂര്‍ത്തിയാക്കിയത്‌. ജില്ലാ പോലീസ്‌ മേധാവി പി.എസ്‌ സാബുവിന്റെ മേല്‍ മോട്ടത്തില്‍ ഡിവൈഎസ്‌പി അലക്‌സ്‌ ബേബി, ഇന്‍സ്‌പെക്ടര്‍ വൈ ഷാഫി എന്നിവരുള്‍പ്പെട്ട …

സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു Read More

തലയണയുടെ അടിയിൽ മൊബൈൽ വെച്ചു കിടന്നുറങ്ങി. തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു

കായംകുളം: മൊബൈല്‍ ഫോണില്‍ നിന്ന് തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക്പൊള്ളലേറ്റു. രക്ഷപെട്ടത് തലനാരിഴയ്ക്ക്. പ്രയാര്‍ കാര്‍ത്തികയില്‍ ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ കായംകുളം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉറങ്ങാൻ കിടന്നപ്പോൾ …

തലയണയുടെ അടിയിൽ മൊബൈൽ വെച്ചു കിടന്നുറങ്ങി. തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു Read More

കഴുത്തില്‍ കുരുങ്ങി ഏഴു വയസുകാരൻ മരിച്ചു

കായംകുളം: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസുകാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. കായംകുളം വള്ളികുന്നം പ്ലാമൂട്ടില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ ഷുക്കൂറിന്‍റെ മകന്‍ മുഹമ്മദ് ഇര്‍ഷാദാണ് മരിച്ചത്.ഏഴു വയസായിരുന്നു. 19-10-2020 തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം . മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകനെ …

കഴുത്തില്‍ കുരുങ്ങി ഏഴു വയസുകാരൻ മരിച്ചു Read More

ആലപ്പുഴ കായംകുളം ഫയര്‍ഫോഴ്സിന് പുതിയ ആംബുലന്‍സ്

ആലപ്പുഴ: കായംകുളം അഗ്‌നി രക്ഷാനിലയത്തിന് വാങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സിന്റെ ഫ്‌ ളാഗ് ഓഫ് യു. പ്രതിഭ എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ആംബുലന്‍സ് വാങ്ങിയത്. കായംകുളം അഗ്‌നിരക്ഷാ …

ആലപ്പുഴ കായംകുളം ഫയര്‍ഫോഴ്സിന് പുതിയ ആംബുലന്‍സ് Read More

പോലീസ് സ്റ്റേഷനില്‍ തമ്മിലടി .എസ്ഐക്കെതിരെ അച്ചടക്കനടപടി

കായംകുളം: ഓണം ഡ്യൂട്ടിയെ ചൊല്ലി പോലീസുകാര്‍ തമ്മില്‍തര്‍ക്കവും കയ്യാങ്കളിയും നടന്നു. കായംകുളം പോലീസ് സ്റ്റേഷനിലാണ്  തമ്മില്‍തല്ല് നടന്നത്. അഡീഷണല്‍   എസ്ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. പ്രാഥമീകാന്വെഷണത്തില്‍ കുറ്റക്കാരനെന്ന കണ്ടെത്തിയ ശാമുവേലിനെ ജില്ലാ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി . തുടര്‍ന്ന് വകുപ്പുതല നടപടികള്‍ക്ക് വിധേയനാക്കും.  ജില്ലാ …

പോലീസ് സ്റ്റേഷനില്‍ തമ്മിലടി .എസ്ഐക്കെതിരെ അച്ചടക്കനടപടി Read More