
കഴുത്തില്‍ കുരുങ്ങി ഏഴു വയസുകാരൻ മരിച്ചു
കായംകുളം: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസുകാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. കായംകുളം വള്ളികുന്നം പ്ലാമൂട്ടില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ ഷുക്കൂറിന്‍റെ മകന്‍ മുഹമ്മദ് ഇര്‍ഷാദാണ് മരിച്ചത്.ഏഴു വയസായിരുന്നു. 19-10-2020 തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം . മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകനെ …