കായംകുളം ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈടെക് ലാബ് സജ്ജമായി

July 4, 2021

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബ് സജ്ജമാക്കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ നിന്നും 48.2 ലക്ഷം രൂപ വകയിരുത്തിയാണ് …