നിരവധി കേസുകളില്‍ പ്രതിയായ കളളനെ നാട്ടുകാര്‍ പിടിച്ച പോലീസിലേല്‍പ്പിച്ചു.

March 23, 2022

കറ്റാനം : ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ച കളളന്‍ പിടിയിലായി. ഭരണിക്കാവ്‌ പളളിക്കല്‍ നടുവിലേമുറി നന്ദനം വീട്ടില്‍ മധുസൂദനന്‍പിളള (52) ആണ്‌ പിടിയിലായത്‌. നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. 2022 മാര്‍ച്ച്‌ 20 ഞായറാഴ്‌ച രാത്രി 12 മണിക്ക്‌ വാത്തിക്കുളം നെടുങ്കയില്‍ ശ്രീകുരുംഭ …

മിന്നലേറ്റ് വീട് കത്തി നശിച്ചു

March 14, 2021

കറ്റാനം: മിന്നലേറ്റ് വീട് കത്തി നശിച്ചു. കറ്റാനം ഇലിപ്പക്കുളം നാമ്പുകുളങ്ങര പുളിമൂട്ടില്‍ ദേവകിയമ്മയുടെ വീടാണ് 13/03/21 ശനിയാഴ്ച രാത്രിയുണ്ടായ മിന്നലേറ്റ് തീപിടിച്ച്‌ നശിച്ചത്. രാത്രി 8 മണിയ്ക്കായിരുന്നു സംഭവം. മഴയോടൊപ്പം ഉണ്ടായ മിന്നലില്‍ തടികൊണ്ടു നിര്‍മിച്ച നാലുകെട്ട് വീടിന്റെ ഓടിട്ട മേല്‍ക്കൂര …

വീഡിയോ കോളിലൂടെ വിവാഹം: താലികെട്ടിയത് സഹോദരി

January 21, 2021

കറ്റാനം: സ്വന്തം വിവാഹത്തിന് യുവാവ് പങ്കെടുത്തത് വീഡിയോകോളിലൂടെ. കറ്റാനത്താണ് സംഭവം. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീ ക്ഷേത്രത്തില്‍ വച്ച് 21.01.2021 ബുധനാഴ്ച 11 30 നായിരുന്നു വിവാഹം. മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ വീട്ടില്‍ വിജി സുധാകരന്റെയും രാധാമണിയുടെയും മകന്‍ സുജിത് സുധാകരനാണ് …

വീട്‌ കയറി ആക്രമണം ദമ്പതികള്‍ക്ക്‌ പരിക്കേറ്റു

October 2, 2020

കറ്റാനം: വീട്‌ കയറി നടത്തിയ ആക്രമണത്തില്‍ ദമ്പതികള്‍ക്കും ബന്ധുവിനും പരിക്കേറ്റു. ബൈക്കിലെത്തിയ ആറംഗസംഘം വീട്ടുമുറ്റത്തെ നഴ്‌സറിയും വീടിന്‍റെ ജനലും ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയും ചെയത് കടന്നതായി പരാതി. കണ്ണില്‍ മുളക്‌സ്‌പ്രേ അടിച്ചതിനു ശേഷമാണ്‌ ആക്രമണം നടത്തിയത്‌. …