കൊച്ചി : .കാശ്മീരിലെ പഹല്‍ഗാമില്‍ മുസ്ലിം തീവ്രവാദികളുടെ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പളളിയിലെ രാമചന്ദ്രന്റെ മരണം നിഷ്ഠൂര വിധത്തിലായിരുന്നുവെന്ന്‌ കണ്‍മുമ്പില്‍ അതു കണ്ട അദ്ദേഹത്തിൻ്റെ മകൾ ആരതി ബാംഗളൂരിലുളള തന്റെ സഹോദരൻ അരവിന്ദനെ അറിയിച്ച പ്രകാരം പഹല്‍ഗാമില്‍ നടന്ന സംഭവം ഇങ്ങനെയാണ്‌ :...
Read full story
തിരുവനന്തപുരം: ജമ്മു കാശ്‌മീരിലെ പഹല്‍ഗാമിലുണ്ടായ മുസ്ലീം ഭീകരാക്രമണത്തില്‍ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും പ്രദേശം ശാന്തമായെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ അവകാശവാദമാണ് ഭീകരാക്രമണത്തോടെ തകർന്നുവീണിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞു....
Read full story
കൊച്ചി: ''തിങ്കളാഴ്ച തീർത്തും ശാന്തമായിരുന്നു പഹല്‍ഗാം. കാലാവസ്ഥ മാത്രമാണ് ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അവിടെ നിന്ന് മടങ്ങിയത്. ഉച്ചകഴിഞ്ഞാണ് തീവ്രവാദ ആക്രമണത്തെക്കുറിച്ച്‌ അറിഞ്ഞത്. വലിയ നടുക്കമാണ് ഉണ്ടായത്. വിശ്വസിക്കാനായില്ല,'' ശ്രീനഗറിലെ സുരക്ഷിത സ്ഥാനത്തുള്ള ജസ്റ്റിസ് പി.ജി. അജിത് കുമാർ...
Read full story
റിപ്പോര്‍ട്ട്

കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു

By ന്യൂസ് ഡെസ്ക് November 3, 2024
തിരുവനന്തപുരം: കാശ്മീരില്‍ നിന്നുള്ള യുവാക്കളെ ഇന്ത്യയുടെ ഇതരസംസ്കാരങ്ങള്‍ പരിചയപ്പെടുത്തുന്ന നെഹ്റു യുവകേന്ദ്രയുടെ കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു.നാലാഞ്ചിറയിലെ ഗിരിദീപം കണ്‍വെൻഷൻ സെന്ററില്‍ നവംബർ 2ന് നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സ്വച്ഛതാഹിസേവ ക്യാമ്പെയിന്റെ ഭാഗമായി...
Read full story
ശ്രീന​ഗർ : ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള 2024 ഒക്ടോബർ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം...
Read full story
റിപ്പോര്‍ട്ട്

കശ്മീർ ഗന്ദര്‍ബാലില്‍ നടന്ന വെടിവയ്പില്‍ ഏഴ് മരണം

By ന്യൂസ് ഡെസ്ക് October 21, 2024
ശ്രീനഗര്‍: കശ്മീരിലെ ഗന്ദര്‍ബാലില്‍ നടന്ന വെടിവയ്പില്‍ ഏഴു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.മധ്യ കശ്മീരിലെ ഗന്ദര്‍ബാലിലെ തുരങ്ക നിര്‍മാണ തൊഴിലാളികളുടെ ക്യാംപിൽ 2024 ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വെടിവയ്പുണ്ടായത്. ഒരു ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്....
Read full story
ഡല്‍ഹി: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തു ഒമർ അബ്ദുളളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് അക്കൗണ്ടിലൂടെ ആശംസകൾ അറിയിച്ചു. ജമ്മു കശ്മീരിന്റെ പുരോഗതിക്കായി സംസ്ഥാന സർക്കാരിനോട് ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ...
Read full story
ശ്രീന​ഗർ : ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഇന്ന് (16.10.2024)സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് ചടങ്ങുകള്‍. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഒമര്‍ അബ്ദുള്ളക്ക് സത്യ വാചകം...
Read full story
ഡൽഹി: ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബർ 8ന് . രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയ ശേഷമാകും ഇവിഎം മെഷീനുകള്‍ എണ്ണിത്തുടങ്ങുക. രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കർശന സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്....
Read full story
കുപ്‌വാര : ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു . ഓപ്പറേഷൻ ഗുഗൽധാർ എന്ന് പേരിട്ട തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഒക്ടോബർ 5 ശനിയാഴ്ച രാവിലെയോടെ 2 ഭീകരരെ വധിച്ച കാര്യം സൈന്യം ഔദ്യോഗികമായി...
Read full story