കാസർകോട്ടെ യു ഡി എഫിന് പുതിയ സാരഥി, മുൻ മന്ത്രി സി ടി അഹമ്മദലി ജില്ലാ ചെയർമാനായി ചുമതലയേറ്റെടുത്തു

കാസർകോട്: മുൻ മന്ത്രി സി ടി അഹമ്മദലി യു ഡി എഫ് കാസർകോട് ജില്ലാ ചെയർമാനായി ചുമതലയേറ്റു. ഫാഷൻ ഗോൾഡ് ജ്വല്ലറി വിവാദത്തിൽ ഉൾപ്പെട്ടതിനാൽ എം സി ഖമറുദ്ദീനെ നീക്കിയാണ് മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി ടി …

കാസർകോട്ടെ യു ഡി എഫിന് പുതിയ സാരഥി, മുൻ മന്ത്രി സി ടി അഹമ്മദലി ജില്ലാ ചെയർമാനായി ചുമതലയേറ്റെടുത്തു Read More

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; അന്വേഷണ ചുമതല വീണ്ടും ലോക്കല്‍ പൊലീസിന്

കാസർഗോഡ്: ഖമറുദ്ദിൻ എം.എൽ.എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് വീണ്ടും ലോക്കല്‍ പൊലീസിന് കൈമാറി. ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്ന 13 കേസുകളുടെ ഫയലുകള്‍ പുതിയ സംഘത്തിന് കൈമാറി. മൂന്ന് ഐ.പി.എസ് …

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; അന്വേഷണ ചുമതല വീണ്ടും ലോക്കല്‍ പൊലീസിന് Read More

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു , അണക്കെട്ടുകൾ നിറഞ്ഞു , പുഴകൾ കരകവിഞ്ഞു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിൻ്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 10 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് വയലിലെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു. മധൂർ പരപ്പാടി സ്വദേരി ചന്ദ്രശേഖരൻ (30 ) ആണ് മരിച്ചത്. …

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു , അണക്കെട്ടുകൾ നിറഞ്ഞു , പുഴകൾ കരകവിഞ്ഞു Read More

തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 106 ലിറ്റര്‍ മദ്യം എക്‌സൈസ്‌ ഓഫീസില്‍ നിന്ന അപ്രത്യക്ഷമായി .കുറ്റക്കാരെ കണ്ടെത്താനായില്ലെന്ന്‌ അസിസ്റ്റന്‍റ് ‌എക്സൈസ്‌ കമ്മീഷണര്‍

കാസര്‍കോട്‌: എക്‌സൈസ്‌ റെയ്‌ഞ്ചോഫീസില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 106 ലിറ്റര്‍ മദ്യം അപ്രത്യക്ഷമായതായി അസിസ്‌റ്റന്‍റ്‌ എക്‌സൈസ്‌ കമ്മീഷണറുടെ റിപ്പോര്‍ട്ട്‌. കുറ്റക്കാരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌. സംഭവത്തില്‍ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ പോലീസില്‍ പരാതി നല്‍കി. വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്താനാവാത്തതിനാലാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. സംഭവത്തിനുപിന്നില്‍ …

തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 106 ലിറ്റര്‍ മദ്യം എക്‌സൈസ്‌ ഓഫീസില്‍ നിന്ന അപ്രത്യക്ഷമായി .കുറ്റക്കാരെ കണ്ടെത്താനായില്ലെന്ന്‌ അസിസ്റ്റന്‍റ് ‌എക്സൈസ്‌ കമ്മീഷണര്‍ Read More

കമറുദീന്‍എംഎല്‍എ ക്കെതിരെ 5 കോടി 73 ലക്ഷം രൂപയക്കുളള തട്ടിപ്പ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു

കാസര്‍കോട്‌: എംസി കമറുദ്ദീന്‍ എംഎല്‍എ ക്കെതിരെ നിക്ഷേപകരുടെ 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയ്‌ക്കുളള തട്ടിപ്പ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. മടക്കര, കാടങ്കോട്‌, സ്വദേശികളായ 4 പേരില്‍ നിന്നായി 56 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലുളള നാല്‌ വഞ്ചന …

കമറുദീന്‍എംഎല്‍എ ക്കെതിരെ 5 കോടി 73 ലക്ഷം രൂപയക്കുളള തട്ടിപ്പ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു Read More

അധ്യാപക ദിനത്തില്‍ അധ്യാപക ദമ്പതിമാരെ നീലേശ്വരം നഗരസഭ ആദരിച്ചു

കാസര്‍കോട് : അധ്യാപക ദിനത്തില്‍ അധ്യാപക ദമ്പതിമാരെ നീലേശ്വരം നഗരസഭ സംഘം വീട്ടില്‍ ചെന്ന് ആദരിച്ചു. പടിഞ്ഞാറ്റംകൊഴുവലിലെ അധ്യാപക ശ്രേഷ്ഠനായ എം.ശങ്കരന്‍ നമ്പ്യാര്‍മാസ്റ്റര്‍ – സി.എം.ഭാര്‍ഗ്ഗവി ടീച്ചര്‍ ദമ്പതിമാര്‍, രാമരം മുഹമ്മദ്മാസ്റ്റര്‍ – ലൈലടീച്ചര്‍ ദമ്പതിമാര്‍, പട്ടേനയിലെ പി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ – …

അധ്യാപക ദിനത്തില്‍ അധ്യാപക ദമ്പതിമാരെ നീലേശ്വരം നഗരസഭ ആദരിച്ചു Read More

എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു. ഓർമയായത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നിർണായക വ്യക്തിത്വം

കാസര്‍കോട്: എടനീര്‍ മഠാധിപതിയും ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നിർണായക വ്യക്തിത്വവുമായ സ്വാമി കേശവാനന്ദ ഭാരതി(78) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് പുലര്‍ച്ചെ മഠത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതിലൂടെയാണ് കേശവാനന്ദ ഭാരതി എന്ന …

എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു. ഓർമയായത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നിർണായക വ്യക്തിത്വം Read More

സൈക്ലിംഗ് ഭൂപടത്തിൽ സ്വന്തം പേരെഴുതിച്ചേർത്ത് ഒരു കാസർകോട്ടുകാരൻ

കാസർകോട്: ലോകത്തിലെ മികച്ച സൈക്ലിങ് ആപ്ലിക്കേഷനായ സ്ട്രാവ സംഘടിപ്പിച്ച സൈക്ലിങ് ചലഞ്ചിൽ 55-ാം സ്ഥാനം കാസർകോട്ടുകാരൻ സി.എ. മുഹമ്മദ് ഇഖ്ബാലിന്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ചര ലക്ഷത്തിലേറെ പേർ അംഗങ്ങളായുള്ള ചലഞ്ചിലാണ് 42 കാരനായ മുഹമ്മദ് ഇഖ്ബാലിന്റെ നേട്ടം. ഒരാഴ്ചകൊണ്ട് 1673 …

സൈക്ലിംഗ് ഭൂപടത്തിൽ സ്വന്തം പേരെഴുതിച്ചേർത്ത് ഒരു കാസർകോട്ടുകാരൻ Read More

പണത്തിനും സുഖത്തിനും വേണ്ടിയുള്ള രക്തദാഹം ജന്മ ബന്ധങ്ങൾക്ക് നേരെയും ; കാസർക്കോട് മാതാപിതാക്കള്‍ക്കും സഹോദരിക്കും ഐസ്ക്രീമിൽ വിഷം നൽകിയ യുവാവ് കസ്റ്റഡിയിൽ. സഹോദരിക്ക് ദാരുണാന്ത്യം. അച്ഛനും അമ്മയും മരണത്തോടു മല്ലടിക്കുന്നു

കാസർക്കോട്: ഐസ്ക്രീമിൽ വിഷം ചേർത്ത് സഹോദരിക്കും മാതാപിതാക്കൾക്കും നൽകിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കോട് ബ്ളാലിനടുത്ത് അരിങ്കല്ലിൽ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16) ആണ് മരണമടഞ്ഞത്. സഹോദരൻ ആൽബിൻ (22) ആണ് അരുംകൊലയ്ക്ക് പിന്നിൽ എന്ന് പോലീസ് …

പണത്തിനും സുഖത്തിനും വേണ്ടിയുള്ള രക്തദാഹം ജന്മ ബന്ധങ്ങൾക്ക് നേരെയും ; കാസർക്കോട് മാതാപിതാക്കള്‍ക്കും സഹോദരിക്കും ഐസ്ക്രീമിൽ വിഷം നൽകിയ യുവാവ് കസ്റ്റഡിയിൽ. സഹോദരിക്ക് ദാരുണാന്ത്യം. അച്ഛനും അമ്മയും മരണത്തോടു മല്ലടിക്കുന്നു Read More

പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

കാസർകോഡ് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് തീപ്പിടിച്ച് മരിച്ചു. കാസർകോഡ് മുണ്ടേക്കാൽ, ബൈത്തടുക്കയിലെ ഉമേഷ് (45) ആണ് മരിച്ചത്. നിന്തികൽ, താലൂക്കിലെ കല്ലേരിയിൽ ചൊവ്വാഴ്ച വെളുപ്പിന് 5.30 ഓടെയാണ് അപകടം. തൂങ്ങിക്കിടന്ന ഹൈടെൻഷൻ വൈദ്യുതി ലൈൻ …

പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. Read More