Tag: kasargode
ഓണ്‍ലൈന്‍ പ്രവേശനോത്സവം; അങ്കണവാടികളില്‍ അതിജീവനത്തിന്റെ ഒന്നാം പാഠം ആരംഭിച്ചു
കാസര്‍കോട്: കോവിഡില്‍ കുരുങ്ങിയ അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഓണ്‍ലൈനായി നടന്നുവരികയാണ്. കുട്ടികളെത്താത്ത കുഞ്ഞു കരച്ചിലുകളില്ലാത്ത പ്രവേശനോത്സവമാണ് ഇത്തവണ ജില്ലയില്‍ നടന്നത്. ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുള്ള എല്ലാ അങ്കണവാടികളിലും ഓണ്‍ലൈന്‍് പ്രവേശനോത്സവമാണ് ഇത്തവണ സര്‍ക്കാര്‍ ഒരുക്കിയത്. കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളുടെ മാനസീകാരോഗ്യം …
കാസര്‍കോഡ് ജില്ലയില്‍ ഇന്‍സിഡെന്റ് റെസ്‌പോണ്‍സ് സിസ്റ്റം ശക്തിപ്പെടുത്തും: ജില്ലാ കളക്ടര്‍
കാസര്‍കോഡ്: ദുരന്ത സമയങ്ങള്‍ അടിയന്തര സേവനം ലഭ്യമാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇന്‍സിഡെന്റ് റെസ്‌പോണ്‍സ് സിസ്റ്റം (ഐആര്‍എസ്) ജില്ലയില്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. ഇതിനായി രൂപീകരിച്ച ജില്ലാതല സമിതി യോഗത്തില്‍ …
കോവിഡ് കാലത്ത് സാന്ത്വനമായി ‘കൂടെയുണ്ട് കാസര്‍കോഡ് അങ്കണവാടികള്‍’
കാസര്‍കോഡ്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സദാ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അങ്കണവാടികള്‍. പോഷകാഹാരം ഉറപ്പുവരുത്താനും പ്രായമായവരുടെ കണക്കെടുക്കാനും അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കാനും പ്രവര്‍ത്തിക്കുകയാണ് അങ്കണവാടി പ്രവര്‍ത്തകര്‍. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പ് ‘കൂടെയുണ്ട് …
ആരോഗ്യപ്രവര്‍ത്തകരുടെ താമസസ്ഥലത്തെത്തി അക്രമംകാട്ടിയ കൊലക്കേസ് പ്രതി അറസ്റ്റില്‍
കാസര്‍കോട്: ആരോഗ്യപ്രവര്‍ത്തകരുടെ താമസസ്ഥലത്തെത്തി അക്രമംകാട്ടിയ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂരി ബട്ടംപാറയിലെ മഹേഷിനെ (26) ആണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യപ്രവര്‍ത്തകര്‍ താമസിക്കുന്ന നഗരത്തിലെ ഹോട്ടലിലാണ് ഇയാള്‍ അഴിഞ്ഞാട്ടം നടത്തിയത്. വിവരമറിഞ്ഞെത്തിയ …