പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

കാസര്‍ക്കോട് | കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. കാസര്‍ഗോഡ് എക്സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മാർച്ച് 31 തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥർ ഇരുവരും …

പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു Read More

കാസർകോട് പുത്തിഗെയിൽ സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ശ്രമം

കാസർകോട് : കാസർകോട് പുത്തിഗെയിൽ സി.പി.എം നേതാവായ കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കാസർകോട് പുത്തിഗെയിലെ ഊജംപദാവിലാണ് സംഭവം . .സൂപ്പർ മാർക്കറ്റിന്റെ മുമ്പിലാണ് ഉദയകുമാർ നിൽക്കുമ്പോൾ ആക്രമണം നടന്നത്. ഇന്നലെ …

കാസർകോട് പുത്തിഗെയിൽ സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ശ്രമം Read More

കാസര്‍ഗോഡ് അങ്കക്കളരി കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം

കാസര്‍ഗോഡ് : ജലാശയങ്ങളുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ അങ്കക്കളരി കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പ്രൊ.കെ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു. 18.0 ലക്ഷം രൂപ അടങ്കലുള്ള പ്രവൃത്തി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരമാണ് നടപ്പാക്കുന്നത്. ചടങ്ങില്‍ …

കാസര്‍ഗോഡ് അങ്കക്കളരി കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം Read More

കാസർകോഡ് ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിങ് തൃക്കരിപ്പൂരിന് മികച്ച വിജയം

കാസർകോഡ് : ഈ വര്‍ഷത്തെ എഞ്ചിനീയറിങ് പരീക്ഷ ഫലത്തില്‍ ചീമേനിയിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിങ് തൃക്കരിപ്പൂരിന് തിളങ്ങുന്ന നേട്ടം കേരളത്തിലെ  138 എഞ്ചിനീയറിങ് കോളേജുകളില്‍  ഇരുപത്തിയഞ്ചാം സ്ഥാനത്താണ് ഈ കോളേജ്.    കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ കണ്ണൂര്‍ ഗവ: എഞ്ചിനീയറിങ് കോളേജിന് …

കാസർകോഡ് ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിങ് തൃക്കരിപ്പൂരിന് മികച്ച വിജയം Read More

കാസര്‍ഗോഡ് ക്ഷീര ഗ്രാമം പദ്ധതി; അജാനൂരില്‍ റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ് : പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നൂതന പദ്ധതിയായ ക്ഷീര ഗ്രാമം പദ്ധതി 2020-21 വര്‍ഷത്തെ പദ്ധതിക്കായി ജില്ലയില്‍ അജാനൂര്‍ പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആകെ തെരഞ്ഞടുത്ത 25 പഞ്ചായത്തുകളില്‍ 50 ലക്ഷം രൂപ …

കാസര്‍ഗോഡ് ക്ഷീര ഗ്രാമം പദ്ധതി; അജാനൂരില്‍ റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു Read More

കാസര്‍ഗോഡ് 101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

കാസര്‍ഗോഡ് : അന്തിയുറങ്ങാന്‍ വീടെന്ന സ്വപ്നവുമായി ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് ആശ്വാസം നല്‍കുന്ന ലൈഫ് മിഷനിലൂടെ അടുത്തവര്‍ഷം 101 ഭവന സമുച്ചയങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ ജില്ലകളിലായി ഉയര്‍ന്നു വരുന്ന 29 ലൈഫ് …

കാസര്‍ഗോഡ് 101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി Read More

കാസര്‍ഗോഡ് നീലേശ്വരം ഇനി തരിശുരഹിത നഗരസഭ

തരിശുരഹിത നഗരസഭ പ്രഖ്യാപനം റവന്യു മന്ത്രി നിര്‍വ്വഹിച്ചു കാസര്‍ഗോഡ് :നീലേശ്വരം നഗരസഭയെ സമ്പൂര്‍ണ്ണ തരിശുരഹിത നഗരസഭയായി  റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശുഭൂമിയെ കൃഷിഭൂമിയാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞു. ഇതിനുള്ള  ഉദാഹരണമാണ് …

കാസര്‍ഗോഡ് നീലേശ്വരം ഇനി തരിശുരഹിത നഗരസഭ Read More

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ റെഡ് അലേർട്ട്

വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും …

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ റെഡ് അലേർട്ട് Read More

കാസര്‍ഗോഡ് നാല് വര്‍ഷം കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ സമ്പന്നമാക്കാന്‍ സാധിച്ചു

കാസര്‍ഗോഡ് : വൈവിധ്യപൂര്‍വമായ പദ്ധതികളിലൂടെ കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക പരിസരത്തെ സമ്പന്നമാക്കാന്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് സര്‍ക്കാരിന് സാധിച്ചുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. എല്ലാമേഖലകളെയും സ്പര്‍ശിക്കുന്ന പദ്ധതികള്‍ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുവെന്നും …

കാസര്‍ഗോഡ് നാല് വര്‍ഷം കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ സമ്പന്നമാക്കാന്‍ സാധിച്ചു Read More

കാസർകോഡ് അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം

കാസർകോഡ് : കാലിക്കറ്റ് സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത് അഗളി, കോഴിക്കോട്, ചേലക്കര, നാട്ടിക, താമരശ്ശേരി, വടക്കഞ്ചേരി, വാഴക്കാട്, വട്ടംകുളം , മുതുവല്ലൂര്‍ എന്നിവിടങ്ങളിലും കണ്ണൂര്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം, ചീമേനി, കൂത്തുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം, മാനന്തവാടി  എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന  അപ്ലൈഡ് …

കാസർകോഡ് അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം Read More