വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും...
Read full story
കാസര്‍ഗോഡ് : വൈവിധ്യപൂര്‍വമായ പദ്ധതികളിലൂടെ കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക പരിസരത്തെ സമ്പന്നമാക്കാന്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് സര്‍ക്കാരിന് സാധിച്ചുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. എല്ലാമേഖലകളെയും സ്പര്‍ശിക്കുന്ന പദ്ധതികള്‍ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുവെന്നും...
Read full story
കാസർകോഡ് : കാലിക്കറ്റ് സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത് അഗളി, കോഴിക്കോട്, ചേലക്കര, നാട്ടിക, താമരശ്ശേരി, വടക്കഞ്ചേരി, വാഴക്കാട്, വട്ടംകുളം , മുതുവല്ലൂര്‍ എന്നിവിടങ്ങളിലും കണ്ണൂര്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം, ചീമേനി, കൂത്തുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം, മാനന്തവാടി  എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന  അപ്ലൈഡ്...
Read full story
കാസര്‍കോട് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍ കൃഷി ചെയ്ത മാലോത്തെ സെബാസ്റ്റ്യന്‍ അഞ്ചാനിക്കലിന്റെ കരനെല്‍കൃഷിക്ക് നൂറുമേനി വിളവ്.  ഒരു ഏക്കര്‍ സ്ഥലത്താണ് തനതു ഇനമായ തൊണ്ണൂറാന്‍ നെല്‍വിത്തു ഉപയോഗിച്ച് കരനെല്‍കൃഷിയിറക്കിയത്. ഒരു ഏക്കര്‍  കരനെല്‍കൃഷിയില്‍ നിന്നും 150 പറ...
Read full story
കാസര്‍ഗോഡ് : ഓണക്കാലത്തു ജില്ലയില്‍ കോവിഡ് 19  ന്റെ  സാമൂഹ്യ വ്യാപനം തടയുന്നതിനായി   ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ബോധവത്ക്കരണ ഹ്രസ്വ  ചിത്രമായ    'ഉള്ളിലാണ് ഓണം' ജില്ലാ കളക്ടര്‍ ഡോ .ഡി സജിത്ത്...
Read full story
കോവിഡ് ബ്രിഗേഡിന്റെ ആദ്യ ദൗത്യം കാസര്‍ഗോഡ്
റിപ്പോര്‍ട്ട്

കോവിഡ് ബ്രിഗേഡിന്റെ ആദ്യ ദൗത്യം കാസര്‍ഗോഡ്

By ന്യൂസ് ഡെസ്ക് August 24, 2020
നാളെ രാവിലെ 10ന് മുഖ്യമന്ത്രി കോവിഡ് ബ്രിഗേഡ് സംഘത്തെ യാത്രയാക്കുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങുന്നു. കാസര്‍ഗോഡുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗത്യം. തിരുവനന്തപുരം...
Read full story
കാസര്‍കോട് : തേജസ്വിനി, നീലേശ്വരം പുഴകള്‍ കര കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് വെള്ളപ്പൊക്കം ബാധിച്ച നീലേശ്വരം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബന്ധു വീടുകളിലേക്ക് മാറി താമസിച്ചവര്‍ വെള്ളം ഇറങ്ങിയതോടെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി. അതോടെ പാലായി, നീലായി, പൊടോത്തുരുത്തി,...
Read full story
കാസര്‍കോടിന് ഇനി ആശ്വസിക്കാം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ജൂലൈ അവസാന വാരത്തോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് ആശുപത്രി കൈമാറാനാണ് ലക്ഷ്യമിടുന്നത്.ഒരോ പ്രതിസന്ധിഘട്ടങ്ങളിലും...
Read full story
കാസര്‍കോട് : അന്ത്യോദയ അന്നയോജന (മഞ്ഞ) മുന്‍ഗണന(പിങ്ക്)  കാര്‍ഡുകളില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നവരില്‍ നിന്നും കാര്‍ഡുകള്‍ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില ഈടാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ച് ജില്ലാ സിവില്‍ സപ്ലൈസ്  വകുപ്പ്. ജില്ലയില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍...
Read full story
കാസര്‍കോട് : കഴിഞ്ഞ ഓഗസ്റ്റിലെ കനത്ത മഴയില്‍ വീട് നിലം പൊത്താനൊരുങ്ങിയപ്പോള്‍ ഭര്‍ത്താവിനെയും രണ്ട് പെണ്‍മക്കളെയും കൂട്ടി കാടങ്കോട്  സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍  എത്തിയതായിരുന്നു ചെറുവത്തൂര്‍  കാരിയില്‍ കളത്തില്‍ വീട്ടില്‍ പത്മജ. മഴ കുറഞ്ഞാല്‍ എവിടേക്ക് തിരിച്ച് പോകുമെന്നത് പത്മജയ്ക്കും കുടുംബത്തിനും...
Read full story