വരള്‍ച്ച രൂക്ഷം, ജലസേചനം നിലച്ചു: നാണ്യവിളകള്‍ കരിഞ്ഞുണങ്ങുന്നു

കരുവാരകുണ്ട്: കടുത്ത വരള്‍ച്ചയില്‍ നാണ്യവിളകള്‍ കരിഞ്ഞുണങ്ങുന്നു. ജാതി, ഗ്രാമ്ബു, കൊക്കോ കമുക് തുടങ്ങിയ നാണ്യവിളകള്‍ ഒന്നടങ്കം നാശത്തിന്‍റെ വക്കിലാണ്.വേനലാരംഭത്തില്‍ തന്നെ കൃഷിയിടങ്ങളില്‍ ജലസേചനത്തിനു നിർമിച്ച കുളങ്ങളും കിണറുകളും വറ്റിപോയ നിലയിലാണെന്നും അര നൂറ്റാണ്ടിനിപ്പുറം ഇത്രയും ഭീകരമായ വരള്‍ച്ച മലയോരത്തനുഭവപ്പെട്ടതായി ഓർമയിലില്ലെന്നും മലയോരത്തെ …

വരള്‍ച്ച രൂക്ഷം, ജലസേചനം നിലച്ചു: നാണ്യവിളകള്‍ കരിഞ്ഞുണങ്ങുന്നു Read More

ഉരുക്ക് പണിയില്‍ നിന്ന് പിറവിയെടുത്ത കരുവാരക്കുണ്ട്

ഇന്ന് കരുവാരക്കുണ്ട് എന്ന പ്രദേശം ഉത്തര കേരളത്തിലെ ഒരു തീര്‍ത്തും അപ്രശസ്തമായ ഒരു മേഖലയാണ്. സമീപപ്രദേശങ്ങളില്‍ ‘കുണ്ട്’ എന്ന ശബ്ദശകലം കൂട്ടിച്ചേര്‍ക്കപ്പെട്ട അനേകം പ്രദേശങ്ങള്‍ വേറെയുമുണ്ട്. ഇന്ന് ഏവരും മറന്ന ഒരു പ്രദേശമാണെങ്കിലും കരുവാരക്കുണ്ടിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഭൂമിയിലെ ആദ്യ വ്യാവസായിക …

ഉരുക്ക് പണിയില്‍ നിന്ന് പിറവിയെടുത്ത കരുവാരക്കുണ്ട് Read More

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യു.പി. സ്വദേശി റിമാന്‍ഡില്‍

മഞ്ചേരി: പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യു.പി. സ്വദേശിയായ യുവാവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് പക്ബാര അംറോഹ അമേര ചൗദര്‍പൂര്‍ മുഹമ്മദ് നവേദ്(18)നെയാണ് ഫെബ്രുവരി 17വരെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സ്‌പെഷല്‍ സബ്ജയിലിലേക്കയച്ചത്. കരുവാരക്കുണ്ട് തരിശ് …

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യു.പി. സ്വദേശി റിമാന്‍ഡില്‍ Read More

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ: കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ആരംഭിച്ചു

പാലക്കാട് കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ജില്ലയില്‍ ആരംഭിച്ചു. ഏറ്റെടുക്കുന്ന ഭൂമിയിലെ മുഴുവന്‍ നിര്‍മ്മിതികള്‍ക്കും വില നിര്‍ണ്ണയം നടത്തി നഷ്ടപരിഹാരം നല്‍കും. കെട്ടിടങ്ങളുടെ നഷ്ടപരിഹാരം തറ വിസ്തീര്‍ണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുക. മറ്റുള്ളവയ്ക്ക് വിശദമായിട്ടുള്ള വില …

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ: കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ആരംഭിച്ചു Read More

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തി; മഹല്‍ ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ്

മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കരുവാരക്കുണ്ട് പൊലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് പൊലീസ് …

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തി; മഹല്‍ ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് Read More

മലപ്പുറം: വനം വകുപ്പ് ഓഫീസുകള്‍ ജനകീയമാകണം – മന്ത്രി എ.കെ ശശീന്ദ്രന്‍

വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡങ്ങളിലെ എം.എല്‍.എമാരുമായി മന്ത്രി ചര്‍ച്ച നടത്തി മലപ്പുറം: വനം-വന്യജീവി വകുപ്പ് മൃഗങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന്‌കൊണ്ട് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്നും വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വന പ്രദേശത്തോട് ചേര്‍ന്ന് …

മലപ്പുറം: വനം വകുപ്പ് ഓഫീസുകള്‍ ജനകീയമാകണം – മന്ത്രി എ.കെ ശശീന്ദ്രന്‍ Read More

കോവിഡ്‌ ബാധിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുജീവനുകള്‍ നഷ്ടമായി

കരുവാരകുണ്ട്‌ : കഴിഞ്ഞ 17 ദിവസത്തിനിടെ ഒരുകുടുംബത്തിലെ മൂന്നുപേര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. കരുവാരകുണ്ട്‌ കേമ്പിന്‍കുന്നിലെ പളളിയാല്‍തൊടി വീട്ടിലാണ്‌ 17 ദിവസത്തിനിടെ മൂന്നുപേര്‍ നഷ്ടമായത്‌. ജൂലൈ 1 നാണ്‌ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന കുഞ്ഞിപ്പെണ്ണ്‌ (96)മരണപ്പെട്ടത്‌. പിന്നാലെ കുടുംബനാഥന്‍ വേലായുധന്‍ (56) …

കോവിഡ്‌ ബാധിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുജീവനുകള്‍ നഷ്ടമായി Read More

അപൂര്‍വ്വ ഭരണവുമായി കരുവാരക്കുണ്ട് പഞ്ചായത്ത്

കരുവാരകുണ്ട് : അത്യപൂര്‍വ്വ പഞ്ചായത്തെന്ന ബഹുമതിയുമായി കരുവാരക്കുണ്ട് പഞ്ചായത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നാല് പ്രസിഡന്റുമാരാണ് പഞ്ചായത്ത് ഭരിച്ചത്. നാലാമത്തെ പ്രസിഡന്റ് പി ഷൗക്കത്തലി 11.11.2020 ബുധനാഴ്ച പടിയിറങ്ങിയപ്പോള്‍ ആറര പതിറ്റാണ്ട് നീണ്ട കരുവാരകുണ്ട് പഞ്ചായത്തിന്റെ ചരിത്രത്തില്‍ 12 പേരാണ് പ്രസിഡന്റുമാരായത്. …

അപൂര്‍വ്വ ഭരണവുമായി കരുവാരക്കുണ്ട് പഞ്ചായത്ത് Read More