
കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടനം ഇന്ന്
ന്യൂഡല്‍ഹി നവംബര്‍ 9: കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പൂരില്‍ നിന്ന് കര്‍താപൂറിലേക്കുള്ള പാത തുറന്നു കൊടുക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, നവജ്യോത് സിംഗ്, സണ്ണി ഡിയോള്‍ തുടങ്ങിയവരും സംഘത്തിലുണ്ട്. …