കർണാടക പൊലീസിനെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്

August 3, 2023

കൊച്ചി : കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരി പൊലീസാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ വൈറ്റ്‌ഫോർട്ട് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനായി കേരളത്തിലെത്തിയ വിജയ്കുമാർ, ശിവണ്ണ, സന്ദേഷ എന്നിവരെയാണ് കേരള പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടക …