ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍: ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലറങ്ങിയ യാത്രക്കാരനില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1. 2 കിലോ സ്വര്‍ണ്ണമാണ്‌ പിടികൂടിയത്‌. മൊറയൂര്‍ കുയ്യേങ്ങല്‍ പാലോളി അജ്‌മല്‍ (24) ആണ്‌ സ്വര്‍ണ്ണവുമായി കരിപ്പൂരിലെത്തിയത്‌. ഇയാളുടെ ബാഗേജില്‍ കൊണ്ടുവന്നിരുന്ന ഹൈഡ്രോളിക്ക്‌ എയര്‍പമ്പിലെ …

ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി Read More

വിമാനത്താവളം വഴി സ്വർണം പുറത്തേക്കു കടത്തുന്നു എന്ന ആരോപണത്തെ ബലപെടുന്നു ഞായറാഴ്ച ഉണ്ടായ സംഭവം.

കരിപ്പൂർ: വിമാനത്താവളം വഴി സ്വർണം പുറത്തേക്കു കടത്തുന്നു എന്ന് കിട്ടിയ ആരോപണത്തെ ബലപെടുന്നതാണ് 06-09-2020, ഞായറാഴ്ച ഉണ്ടായ സംഭവം. ദോഹയിൽ നിന്ന് ഞായറാഴ്ച പുലർച്ചെ എത്തിയ യാത്രക്കാരനാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ലഗേജ് ലോക വിദഗ്ധമായ ഒളിപ്പിച്ച നിലയിലാണ് …

വിമാനത്താവളം വഴി സ്വർണം പുറത്തേക്കു കടത്തുന്നു എന്ന ആരോപണത്തെ ബലപെടുന്നു ഞായറാഴ്ച ഉണ്ടായ സംഭവം. Read More

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് താൽക്കാലിക ജീവനക്കാർ കസ്റ്റഡിയില്‍

കരിപ്പൂർ : സ്വർണക്കടത്ത് കേസിൽ രണ്ട് താൽക്കാലിക ജീവനക്കാരെ റവന്യൂ ഇന്‍വെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് സ്വർണ്ണം വിമാനത്താവളത്തിൽ നിന്നും പുറത്ത് എത്തിക്കുവാൻ സഹായിച്ചു എന്നതാണ് ഇവരുടെ മുകളിലുള്ള ആരോപണം. സ്വർണ്ണം കടത്തി കൊണ്ടു പോയ കാറിനെ പിന്തുടർന്നിരുന്ന പോലീസുകാരെ ഇടിച്ചുവീഴ്ത്തി …

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് താൽക്കാലിക ജീവനക്കാർ കസ്റ്റഡിയില്‍ Read More

കരിപ്പൂർ വിമാനാപകത്തിൽ മരിച്ച കോ പൈലറ്റിന് ആൺകുഞ്ഞ് ജനിച്ചു.

മഥുര: കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് ആൺകുഞ്ഞ് പിറന്നു. 05-09-2020, ശനിയാഴ്ചയാണ് അഖിലേഷിന്റെ ഭാര്യ മേഘയെ മഥുരയിലെ നയാതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 06-09-2020, ഞായറാഴ്ച വൈകിട്ടോടെ അവർ ഒരു ആൺകുഞ്ഞ് ജന്മം നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു. …

കരിപ്പൂർ വിമാനാപകത്തിൽ മരിച്ച കോ പൈലറ്റിന് ആൺകുഞ്ഞ് ജനിച്ചു. Read More

കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു.

കൊച്ചി : കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ കേരളത്തിലെ ഏറ്റവും വലിയ വിമാനാപകടം സിനിമയാകുന്നു. ‘കാലിക്കറ്റ് എക്സ്പ്രസ്’ എന്നു പേരിട്ട സിനിമ സംവിധാനം ചെയ്യുന്നത് മായ ആണ്. മജീദ് മാറഞ്ചേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തില്‍ അണിനിരക്കും. കൂടാതെ …

കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു. Read More

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും മറ്റു 6 സംസ്ഥാനമന്ത്രിമാരും സ്പീക്കറും കൊറോണ നിരീക്ഷണത്തില്‍

കരിപ്പൂർ വിമാന അപകടസമയത്ത് കലക്ടറുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിപിണറായി വിജയനും 7 മന്ത്രിമാരും കൊറോണ നിരീക്ഷണത്തിലാണ്. ഇപി ജയരാജൻ, കെ കെ ശൈലജ, എ കെ ശശീന്ദ്രൻ , എസി മൊയ്തീൻ, വി എസ് സുനിൽകുമാർ , …

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും മറ്റു 6 സംസ്ഥാനമന്ത്രിമാരും സ്പീക്കറും കൊറോണ നിരീക്ഷണത്തില്‍ Read More

കരിപൂരില്‍ വമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും.

കരിപൂർ: കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി കരിപ്പൂരിൽ എത്തി. കൂടാതെ ഗവർണർ ആരിഫ് അലി ഖാൻ സന്ദർശിച്ചു. വിമാനത്തിൻറെ ക്യാപ്റ്റൻ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയാണ്, മികച്ച പ്രവർത്തന പരിചയമുള്ള ആളാണ് എന്നും മന്ത്രി പറഞ്ഞു. നാട്ടുകാരുടെ പങ്കാളിത്തത്തെ കുറിച്ച് …

കരിപൂരില്‍ വമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും. Read More

എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേയുടെ 32 വർഷത്തെ പരിചയസമ്പത്ത് കരിപ്പൂരിൽ മഹാദുരന്തം ഒഴിവാക്കി.

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനത്തിൻറെ പൈലറ്റ് ദീപക് വസന്ത് സാഥേ 32 വർഷത്തിന് പരിചയസമ്പത്ത് ഉള്ള ആളായിരുന്നു. 22 വർഷം വ്യോമസേനയിലും റിട്ടയർ ചെയ്ത ശേഷം പത്തുവർഷം യാത്ര വിമാനങ്ങൾ പറത്തുന്നതിലും അപകടരഹിതവും വിദഗ്ധവുമായ സേവന പാരമ്പര്യം ഉള്ള …

എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേയുടെ 32 വർഷത്തെ പരിചയസമ്പത്ത് കരിപ്പൂരിൽ മഹാദുരന്തം ഒഴിവാക്കി. Read More

കേരളത്തെ കരയിച്ച ദുഃഖവെള്ളിയാഴ്ച

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച കേരളത്തെ കരയിച്ച ദുഃഖവെള്ളിയാഴ്ച ആയി. നേരം പുലർന്നത് മഴക്കെടുതികളുടെ വിവരങ്ങളുമായിട്ടാണ്. തൊട്ടുപിന്നാലെ മൂന്നാറിലെ പെട്ടിമുടിയിൽ എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് മുകളിൽ മലയിടിഞ്ഞ് ആളുകൾ മണ്ണിനടിയിൽ ആയ വാർത്തയെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോലും ആളുകൾക്ക് …

കേരളത്തെ കരയിച്ച ദുഃഖവെള്ളിയാഴ്ച Read More

വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തില്‍ പാലക്കാട്ടേക്കെത്തിയത് 46 പേര്‍

ന്യൂഡല്‍ഹി: വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ദൗത്യം വഴി പാലക്കാടു ജില്ലയില്‍ തിരികെയെത്തിയ 46 പേര്‍ കോവിഡ് പ്രതിരോധങ്ങള്‍ക്കായി ക്വാറന്റെയിന്‍ നിയന്ത്രണത്തില്‍. രണ്ടാം ദിവസം ബഹ്‌റൈനില്‍ നിന്നുള്ള 14 പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയും റിയാദില്‍ …

വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തില്‍ പാലക്കാട്ടേക്കെത്തിയത് 46 പേര്‍ Read More