അമല, മുഹമ്മദ് ഷാഫിയെ 12/07/2021 തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും

July 12, 2021

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് 12/07/2021 തിങ്കളാഴ്ച വീണ്ടുമെടുക്കും. ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ടിപി വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയെയും …

തനിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്നും പാർട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അര്‍ജ്ജുന്‍ ആയങ്കി; ഫോണ്‍ അടക്കമുള്ള തെളിവുകള്‍ അർജുൻ നശിപ്പിച്ചതായി കസ്റ്റംസ്

June 29, 2021

കൊച്ചി: തനിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്നും നിരപരാധിയാണെന്നും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായി കസ്റ്റംസ് ചോദ്യം ചെയ്യുന്ന അര്‍ജ്ജുന്‍ ആയങ്കി. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും മാധ്യമങ്ങളും കസ്റ്റംസും ചേര്‍ന്ന് പലതും കെട്ടിച്ചമക്കുകയാണെന്നും അര്‍ജ്ജുന്‍ ആയങ്കി പറഞ്ഞു. ‘എന്റെ നിരപരാധിത്വം ഞാന്‍ …