തൃശൂര്‍ കാറളം ഗ്രാമപഞ്ചായത്തില്‍ ടെലിമെഡിക്ലിനിക്കുകള്‍ രണ്ട് കേന്ദ്രങ്ങളില്‍

September 4, 2020

തൃശൂര്‍ : കാറളം ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈനിലൂടെ ചികിത്സ നടത്തുന്നതിനുള്ളള ടെലി മെഡി ക്ലിനിക്ക് സംവിധാനം ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്തിലെ കാറളം, താണിശ്ശേരി എന്നീ രണ്ട് ഹെല്‍ത്ത് സബ് സെന്ററുകളിലായി രണ്ട് ടെലിമെഡിക്ലിനിക്കുകളാണ് നിര്‍മ്മിക്കുന്നത്. പ്രൊഫ. കെ യു അരുണന്‍ എം. എല്‍. എ …