ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ തൂങ്ങിമരിച്ചു

കാണ്‍പൂര്‍:  ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ തൂങ്ങിമരിച്ചു. രാകേഷ്‌കുമാര്‍ (38), അര്‍ച്ചന (36) എന്നിവരാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ഒരേ ബെഡ്ഷീറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. മൊബൈല്‍ ആക്‌സസറീസ് വില്‍ക്കുന്ന …

ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ തൂങ്ങിമരിച്ചു Read More

തന്‍റെ മുമ്പില്‍ ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഇന്‍സ്പെക്ടര്‍

കാണ്‍പൂര്‍: ബലാല്‍സംഗത്തിനിരയായിയെന്ന  പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ 16 കാരിയോട്  തന്‍റെ മുമ്പില്‍ ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഇന്‍സ്പെക്ടര്‍.   ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍  ഗോവിന്ദ് നഗര്‍  പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ ഇന്‍സ്പെക്ടര്‍  തന്‍റെ മുറിയിലേക്ക് വിളിച്ച് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു . …

തന്‍റെ മുമ്പില്‍ ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഇന്‍സ്പെക്ടര്‍ Read More

മാളമാണെന്ന് കരുതി ഉറങ്ങിക്കിടന്നിരുന്ന ആളുടെ പാന്റിന്റെ ഉള്ളില്‍ കയറിക്കൂടിയത് രാജവെമ്പാല; കടിച്ചാല്‍ അപ്പോഴെ മരണം സംഭവിക്കുന്ന പാമ്പിനെയും വച്ച് പേടിച്ച് വിറങ്ങലിച്ചിരുന്നത് 7 മണിക്കൂര്‍

കാണ്‍പുര്‍: പാന്‍റിന്റെ ഉള്ളില്‍ കയറിയ രാജവെമ്പാലയുമായി ഏഴുമണിക്കൂര്‍ ഒരേ നില്‍പ്പ് നില്‍ക്കേണ്ടിവന്ന തൊഴിലാളിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം. ലവകേഷ്‌കുമാര്‍ എന്ന തൊഴിലാളിയുടെ പാന്‍റിന്റെ ഉള്ളിലാണ് പാമ്പ് കയറിയത്. ഉത്തര്‍പ്രദേശ് മിര്‍സാപ്പൂരിലെ ജമല്‍പൂര്‍ എന്ന സ്ഥലത്ത് വൈദ്യുതി ലൈന്‍ വലിക്കാനെത്തിയ എട്ടുപേരടങ്ങിയ തൊഴിലാളി സംഘമായിരുന്നു …

മാളമാണെന്ന് കരുതി ഉറങ്ങിക്കിടന്നിരുന്ന ആളുടെ പാന്റിന്റെ ഉള്ളില്‍ കയറിക്കൂടിയത് രാജവെമ്പാല; കടിച്ചാല്‍ അപ്പോഴെ മരണം സംഭവിക്കുന്ന പാമ്പിനെയും വച്ച് പേടിച്ച് വിറങ്ങലിച്ചിരുന്നത് 7 മണിക്കൂര്‍ Read More

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന് രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ്

ലഖ്നൌ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന് രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് അഭ്യര്‍ഥിച്ചു. ഭൂമിപൂജ ചങ്ങുകള്‍ വീട്ടിലിരുന്ന് ടിവിയില്‍ കാണണം. മാത്രമല്ല, അന്നേദിവസം വൈകീട്ട് വീടുകളില്‍ വിളക്ക് തെളിയിച്ച് ഭക്തര്‍ ചടങ്ങിന്റെ ഭാഗമാവണമെന്നും കോവിഡ് മഹാമാരിക്കെതിരേ …

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന് രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് Read More

‘ആട് മാസ്‌ക് ധരിക്കാന്‍ മറന്നു’; കസ്റ്റഡിയിലെടുത്ത് പോലീസ്, ഉടമയും പുലിവാലു പിടിച്ചു

കാണ്‍പുര്‍: മാസ്‌ക് ധരിക്കാതെ ഒരു യുവാവ് ആടിനെ മേച്ചുനടക്കുന്നതുകണ്ട് പൊലീസ് അടുത്തെത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. പൊലീസ് കുറേ പരിശ്രമിച്ചിട്ടും യുവാവിനെ പിടികൂടാനായില്ല. ഉടമയെ സ്റ്റേഷനിലേക്ക് വരുത്തിക്കാനായി പൊലീസ് ആടിനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ് ആടിന്റെ ഉടമ സ്‌റ്റേഷനിലെത്തി കരച്ചിലും ബഹളവും വച്ചു. …

‘ആട് മാസ്‌ക് ധരിക്കാന്‍ മറന്നു’; കസ്റ്റഡിയിലെടുത്ത് പോലീസ്, ഉടമയും പുലിവാലു പിടിച്ചു Read More

ഉത്തര്‍പ്രദേശില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ആറ് മരണം

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തില്‍ മറിഞ്ഞ ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ലഖ്‌നോ- ആഗ്ര ഹൈവേയില്‍ ഞായറാഴ്ച രാവിലെ അഞ്ച് മണിക്കായിരുന്നു അപകടം. ഇതരസംസ്ഥാന തൊഴിലാളികളെയുംകൊണ്ട് ബിഹാറിലെ ദര്‍ഭാങ്കയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസാണ് …

ഉത്തര്‍പ്രദേശില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ആറ് മരണം Read More

ഭര്‍ത്താവ് തെറ്റുകളാണ് ചെയ്തതെന്നും ഈ വിധി അര്‍ഹിക്കുന്നുവെന്നും വികാസ് ദുബെയുടെ ഭാര്യ

ലക്നൌ: തന്റെ ഭര്‍ത്താവ് തെറ്റുകളാണ് ചെയ്തതെന്നും ഈ വിധി അര്‍ഹിക്കുന്നുവെന്നും വികാസ് ദുബെയുടെ ഭാര്യ റിച്ച ദുബെ. ഇവരില്‍ നിന്നും യുപി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. മധ്യപ്രദേശ് പൊലീസില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി വികാസ് ദുബൈയെ കാണ്‍പൂരിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് കൊല്ലപ്പെടുന്നത്. …

ഭര്‍ത്താവ് തെറ്റുകളാണ് ചെയ്തതെന്നും ഈ വിധി അര്‍ഹിക്കുന്നുവെന്നും വികാസ് ദുബെയുടെ ഭാര്യ Read More

കാണ്‍പൂരില്‍ 8 പോലീസുകാരെ കൊലപ്പെടുത്തിയ ഗ്യാങ്സ്റ്റര്‍ വികാസ് ദുബെ അറസ്റ്റില്‍

ഉജ്ജൈന്‍: ഉജ്ജെയിന്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 8 പോലീസുകാരെ കൊലപ്പെടുത്തിയ ഗ്യാങ്സ്റ്റര്‍ വികാസ് ദുബെ അറസ്റ്റിലായി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സുംഗ് വെളിപ്പെടുത്തിയതാണ് സംഭവം. വ്യാഴാഴ്ച രാവിലെ മഹാകാല്‍ അമ്പലത്തില്‍ വച്ചാണ് ദുബെയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്ത്. അമ്പലത്തില്‍ ചെന്ന് വികാസ് …

കാണ്‍പൂരില്‍ 8 പോലീസുകാരെ കൊലപ്പെടുത്തിയ ഗ്യാങ്സ്റ്റര്‍ വികാസ് ദുബെ അറസ്റ്റില്‍ Read More

വികാസ് ദുബൈയുടെ വലംകൈ ആയ അമല്‍ ദുബൈ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു

കാണ്‍പുര്‍: കാണ്‍പുരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ച് കൊലപ്പെടുത്തിയ മാഫിയ തലവന്‍ വികാസ് ദുബൈയുടെ വലംകൈ ആയി പ്രവര്‍ത്തിച്ചിരുന്ന അമര്‍ ദുബൈ വെടിയേറ്റു മരിച്ചു. ഹാമിര്‍പുരില്‍ ബുധനാഴ്ച രാവിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. എട്ട് പൊലീസുകാരെ …

വികാസ് ദുബൈയുടെ വലംകൈ ആയ അമല്‍ ദുബൈ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു Read More

പോലീസുകാരെ കൊല്ലാന്‍ ഗുണ്ടാതലവന് സഹായം ചെയ്തത് പൊലീസുകാര്‍ തന്നെയെന്ന് വിവരം

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ വാസസ്ഥലം റെയ്ഡ് ചെയ്യുന്ന വിവരം പൊലീസുകാര്‍ തന്നെ ചോര്‍ത്തി നല്‍കിയെന്ന് വിവരം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ വികാസ് ദുബെയുടെ അനുയായിതന്നെ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കാണ്‍പൂരിലെ കല്യാണ്‍പുര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗുണ്ടാസംഘത്തിലെ …

പോലീസുകാരെ കൊല്ലാന്‍ ഗുണ്ടാതലവന് സഹായം ചെയ്തത് പൊലീസുകാര്‍ തന്നെയെന്ന് വിവരം Read More