മക്കളുടെ മൃ‍തദേഹങ്ങൾ ഇരുമ്പുപെട്ടിയിൽ

ചണ്ഡീഗഡ്: ജലന്ധർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഇരുമ്പ് പെട്ടിയിലടച്ച നിലയിൽ മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ട മൂന്നുപേരും സഹോദരിമാരാണെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരെയും കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു.ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ …

മക്കളുടെ മൃ‍തദേഹങ്ങൾ ഇരുമ്പുപെട്ടിയിൽ Read More

ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും തട്ടിയത് ഒമ്പതുലക്ഷം രൂപ

ആളുകളെ നഗ്നരായി കാണാൻ കഴിയുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും പണം തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ നയാപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാൺപൂർ സ്വദേശിയായ 72 …

ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും തട്ടിയത് ഒമ്പതുലക്ഷം രൂപ Read More

കാൺപൂരിൽ വൻ തീപിടിത്തം; 600 കടകൾ കത്തിനശിച്ചു

കാൺപൂർ: കാൺപൂരിലെ ബൻസ്മണ്ടി മേഖലയിൽ വൻ തീപിടിത്തം. 31/03/23 വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 600 കടകൾ കത്തിനശിച്ചു. എട്ട് മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തീ അണയ്ക്കാൻ 16 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. …

കാൺപൂരിൽ വൻ തീപിടിത്തം; 600 കടകൾ കത്തിനശിച്ചു Read More

പ്രതികളുടെ വീട്ടിലേക്ക് ബുള്‍ഡോസറുകളുമായി യു.പി. പോലീസ്

കാന്‍പുര്‍: പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായവരുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി യു.പി. പോലീസ്. സഹാരണ്‍പുരിലാണു വന്‍ പോലീസ് സന്നഹത്തോടെ നഗരസഭാ ജീവനക്കാരെത്തിയത്. അനധികൃത നിര്‍മാണം ഒഴിവാക്കാനാണു നീക്കമെന്നാണു വിശദീകരണം.സഹാരണ്‍പുര്‍ സംഭവവുമായി ബന്ധപ്പെട്ട 64 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ മുസമില്‍, അബ്ദുള്‍ …

പ്രതികളുടെ വീട്ടിലേക്ക് ബുള്‍ഡോസറുകളുമായി യു.പി. പോലീസ് Read More

ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിലെ മൂന്നാമത്തെ ബൗളറായി അശ്വിന്‍

കാണ്‍പൂര്‍: ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍മാരില്‍ മൂന്നാമനായി ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍. മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെ പിന്തള്ളിയാണ് അശ്വിന്‍ മൂന്നാം സ്ഥാനത്തെത്തിയത്. നാലാം ദിവസം വില്‍ യങിനെ പുറത്താക്കിയതോടെ അശ്വിന്‍ 417 വിക്കറ്റുകളുമായി …

ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിലെ മൂന്നാമത്തെ ബൗളറായി അശ്വിന്‍ Read More

യുപിയില്‍ സിക്ക വ്യാപനം ശക്തം: ഗര്‍ഭിണികള്‍ അടക്കം 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഗര്‍ഭിണികള്‍ അടക്കം 64 പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതില്‍ 30 കേസുകള്‍ പുതിയതായി സ്ഥിരീകരിച്ചതാണ്. 34 കേസുകള്‍ മുന്‍പേ ലഭ്യമായിരുന്നു. 400 മുതല്‍ 500 പേരിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. വാതില്‍പടിക്കലെത്തിയാണ് …

യുപിയില്‍ സിക്ക വ്യാപനം ശക്തം: ഗര്‍ഭിണികള്‍ അടക്കം 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു Read More

ജയ് ശ്രീറാം വിളിക്കാത്തതിന് പെണ്‍കുഞ്ഞിന്റെ മുന്നിലിട്ട് മുസ്‌ലിം യുവാവിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ലഖ്‌നൗ: ജയ് ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. യുവാവിന്റെ പെണ്‍കുഞ്ഞിനെ സാക്ഷിയാക്കിയായിരുന്നു മര്‍ദ്ദനം. കാണ്‍പൂരിലാണ് സംഭവം.റോഡിലൂടെ നടത്തിച്ചാണ് അക്രമികള്‍ ഇയാളെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാണ്‍പൂരില്‍ ബജ്റംഗ്ദള്‍ ഒരു യോഗം ചേര്‍ന്നിരുന്നു.പ്രദേശത്തെ …

ജയ് ശ്രീറാം വിളിക്കാത്തതിന് പെണ്‍കുഞ്ഞിന്റെ മുന്നിലിട്ട് മുസ്‌ലിം യുവാവിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം Read More

കാണ്‍പൂരില്‍ വാഹാനാപകടത്തില്‍ 17 മരണം

ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍-അലഹബാദ് ദേശീയപാതയില്‍ ബസ് ഓട്ടോയിലിടിച്ച് 17 മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ ലാല ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് സൂപ്രണ്ട് അഷ്ടഭുജ പ്രസാദ് സിങ് പറഞ്ഞു.കാണ്‍പൂരിലെ അപകടത്തില്‍ …

കാണ്‍പൂരില്‍ വാഹാനാപകടത്തില്‍ 17 മരണം Read More

സമുദ്രാന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക്ക് പ്രവേശിക്കുന്നതു മൂലം പ്രശ്നങ്ങൾ നേരിടുന്ന നഗരങ്ങൾ’ എന്ന പ്രമേയത്തിലൂന്നിയുള്ള കരാറിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു; കൊച്ചി, കാൺപൂർ, പോർട്ട് ബ്ലെയർ എന്നീ നഗരങ്ങൾ പദ്ധതിയുടെ കീഴിൽ വരും

‘സമുദ്രാന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക്ക് പ്രവേശിക്കുന്നതു മൂലം പ്രശ്നങ്ങൾ നേരിടുന്ന നഗരങ്ങൾ’ എന്ന വിഷയത്തിലുള്ള സാങ്കേതിക സഹകരണം സംബന്ധിച്ച ഒരു കരാറിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവും, ജർമ്മൻ പരിസ്ഥിതി, പ്രകൃതി സംരക്ഷണ, ആണവ സുരക്ഷമന്ത്രാലയത്തിന് വേണ്ടി GIZ GmbH-ഉം ഇന്ന് ദില്ലിയിൽ ഒപ്പുവെച്ചു. …

സമുദ്രാന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക്ക് പ്രവേശിക്കുന്നതു മൂലം പ്രശ്നങ്ങൾ നേരിടുന്ന നഗരങ്ങൾ’ എന്ന പ്രമേയത്തിലൂന്നിയുള്ള കരാറിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു; കൊച്ചി, കാൺപൂർ, പോർട്ട് ബ്ലെയർ എന്നീ നഗരങ്ങൾ പദ്ധതിയുടെ കീഴിൽ വരും Read More

ലവ് ജിഹാദ്: ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് മധ്യപ്രദേശ്

കാണ്‍പൂര്‍: ലവ് ജിഹാദ് നിരോധന നിയമത്തിന് കീഴില്‍ മധ്യപ്രദേശില്‍ ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.25 വയസ്സുകാരനായ യുവാവ് വിവാഹം കഴിക്കാനും ഇസ്ലാം മതം സ്വീകരിക്കാനും നിര്‍ബന്ധിക്കുകയും ശാരീരിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ 25 വയസ്സുകാരി നല്‍കിയ പരാതിയുടെ …

ലവ് ജിഹാദ്: ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് മധ്യപ്രദേശ് Read More