
Tag: kannur





ഞങ്ങൾക്കു വോട്ട് ഞങ്ങൾക്കു തന്നെ കിട്ടിയിട്ടുണ്ട്.’ – ഇ.പി.ജയരാജൻ
.കണ്ണൂർ : .തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ബിജെപിയെ കുറ്റപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടി കാലിയാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. അവരുടെ വോട്ട് എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷത്തിന്റെ വോട്ട് ജെയ്‌ക് സി.തോമസിനു തന്നെ ലഭിച്ചിട്ടുണ്ടെന്നും ജയരാജൻ അവകാശപ്പെട്ടു. സിപിഎം …


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വ്യാജ സിദ്ധന്‍ അറസ്റ്റില്‍
കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയില്‍ ചാത്തന്‍ സേവ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം …

മദ്യലഹരിയിൽ ട്രെയിനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; മൂന്ന് യുവാക്കളെ പിടികൂടി പോലീസ്
കണ്ണൂർ: ട്രെയിനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മൂന്ന് യുവാക്കൾ പിടിയിൽ. മൂന്നരയോടെ കണ്ണൂർ ജില്ലയിലെ വളപട്ടണം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സംഭവം. നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിനിലാണ് യുവാക്കൾ പെൺകുട്ടിയോട് മോശമായ രീതിയിൽ പെരുമാറിയത്. പിന്നാലെ പെൺകുട്ടി …

കണ്ണൂരിൽ വീട്ടമ്മയെ വീട്ടിൽക്കയറി വെട്ടി; ആൺസുഹൃത്തിനെ തേടി പൊലീസ്
കണ്ണൂർ: കണ്ണൂരിൽ വീട്ടമ്മയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. എടക്കാട് സ്വദേശി സാബിറയെ ആണ് ആൺസുഹൃത്ത് ഫൈറൂസ് വീട്ടിൽക്കയറി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 6.30-ഓടെയാണ് ഫൈറൂസ് വീട്ടിൽ അതിക്രമിച്ചുകയറി സാബിറയെ ആക്രമിച്ചത്. സാബിറയുടെ വയറ്റിലാണ് …

റഷ്യയിൽ മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യവുമായി അമ്മ.
.മുഴപ്പിലങ്ങാട് (കണ്ണൂർ) ∙ റഷ്യയിൽ മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്അമ്മ സി.എം.ഷെർളി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പരാതി നൽകി. റഷ്യയിൽ സ്മോളൻസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ പഠനത്തിൽ നാലാം വർഷ വിദ്യാർഥിയായിരുന്ന മുഴപ്പിലങ്ങാട് ദക്ഷിണ …