നാലാം ക്ലാസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ച കേസ്: സഹപാഠിയുടെ മൊഴി

കണ്ണൂര്‍ ഏപ്രിൽ 13: അധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച്‌ പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി. കണ്ണൂര്‍ പാനൂരിലാണ് നാലാം ക്ലാസുകാരി പീഡനത്തിനിരയായത്. പ്രതിയായ പദ്മരാജന്‍ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠി പറഞ്ഞു. …

നാലാം ക്ലാസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ച കേസ്: സഹപാഠിയുടെ മൊഴി Read More

കോവിഡ്: കണ്ണൂരിൽ 56 പേരിൽ 28 പേരും ആശുപത്രി വിട്ടു

കണ്ണൂർ ഏപ്രിൽ 8: സംസ്ഥാനത്ത്‌ കോവിഡ് ഭേദമായവരിൽ കൂടുതൽ പേർ കണ്ണൂർ ജില്ലയിലാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 56 പേരിൽ 28 പേരും ആശുപത്രി വിട്ടു. ആരോഗ്യ പ്രവർത്തകരുടെ മികച്ച പരിചരണവും കരുതലും ആണ് വേഗം രോഗമുക്തി നേടാൻ കാരണമെന്ന് ആശുപത്രി …

കോവിഡ്: കണ്ണൂരിൽ 56 പേരിൽ 28 പേരും ആശുപത്രി വിട്ടു Read More

കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസി മരിച്ചു: കോവിഡ് സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂർ മാർച്ച്‌ 29: കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യിൽ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുൽ ഖാദർ (65) ആണ് മരിച്ചത്. ഈ മാസം 21നു ഷാര്‍ജയില്‍ നിന്നു നാട്ടില്‍ എത്തിയ ഇദ്ദേഹം അന്നു മുതൽ ഹോം ക്വാറന്റീനിൽ ആയിരുന്നു. …

കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസി മരിച്ചു: കോവിഡ് സ്ഥിരീകരിച്ചിട്ടില്ല Read More

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്

കണ്ണൂര്‍ മാര്‍ച്ച് 6: കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സ്ഫോടനമുണ്ടായത്. നാടന്‍ ബോംബ് പൊട്ടുകയായിരുന്നു. മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്താണ് സ്ഫോടനമുണ്ടായത്. …

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക് Read More

കണ്ണൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍ ജനുവരി 3: കണ്ണൂര്‍ കതിരൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കതിരൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഒരു നാടന്‍ ബോംബും പരിശോധനയില്‍ പോലീസ് …

കണ്ണൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി Read More

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്ന് എംടി രമേശ്

കോഴിക്കോട് ഡിസംബര്‍ 28: കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ഉയര്‍ന്നത് സുരക്ഷാ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അറിയാമെന്നും രമേശ് വ്യക്തമാക്കി. …

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്ന് എംടി രമേശ് Read More

പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം

കണ്ണൂര്‍ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസ് വേദിയിലാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനൊന്നും തന്നെ നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. …

പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം Read More

കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യത

കണ്ണൂര്‍ ഡിസംബര്‍ 28: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് പരസ്യമായി പ്രസ്താവന നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചു. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യത. …

കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യത Read More

ശബരിമലയില്‍ വിമാനത്താവളം: നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി

കണ്ണൂര്‍ ഡിസംബര്‍ 9: ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം …

ശബരിമലയില്‍ വിമാനത്താവളം: നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി Read More

സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍ ഡിസംബര്‍ 3: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഒന്‍പത് മാസമായിട്ടും ഫണ്ടനുവദിക്കാതെ സര്‍ക്കാര്‍. ആവശ്യമരുന്നുകളും ആധുനിക പരിശോധന സംവിധാനങ്ങളും ഉള്‍പ്പടെ സൗജന്യ നിരക്കില്‍ നല്‍കേണ്ട സേവനങ്ങളൊന്നും നല്‍കാനാകാതെ പ്രതിസന്ധിയിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇരുപത്തിമൂന്ന് കോടിയോളം സര്‍ക്കാര്‍ …

സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പ്രതിസന്ധിയില്‍ Read More