വിക്രം രണ്ടാം ഭാഗം വരുമോ? പുത്തൻ ലുക്കില് ചിരിയുമായി കമല്ഹാസന്

October 25, 2023

എന്നും സിനിമ പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ഉലകനായകന് കമല്ഹാസന്. മലയാളികള്ക്കിടയിലും ആരാധകര് ഏറെയാണ് അദ്ദേഹത്തിന്. ഇപ്പോഴാ ഏറ്റവും പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില് വൈറലായി മാറിയിരിക്കുന്നത്.ബനിയനും കൂളിംഗ് ഗ്ലാസുമൊക്കെ ഇട്ട് അടിപൊളി ലുക്കിലാണ് താരത്തിനെ കാണാനാകുന്നത്.നടന്റെ വേഷം കണ്ടപ്പോള് വിക്രം സിനിമയിലെ …