ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെയും അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിനന്ദിച്ചു. “പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങൾ. അദ്ദേഹം അമേരിക്കയെ ഒന്നിപ്പിച്ച് …

ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് രാഹുൽ ഗാന്ധി Read More

“വീ ദിദ് ഇറ്റ് ജോ” , ബിഡനോട് കമലാ ഹാരിസ്: വൈറലായി ഫോണ്‍ വിളി

യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് വിജയം ഉറപ്പിച്ച ശേഷം ജോ ബിഡനെ വിളിക്കുന്ന വീഡിയോ വൈറല്‍. നമ്മള്‍ അത് ചെയ്തു, നിങ്ങള്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാന്‍ പോകുന്നു-എന്ന് കമല ഹാരിസ് ബിഡനോട് ഫോണില്‍ പറയുന്ന രംഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ …

“വീ ദിദ് ഇറ്റ് ജോ” , ബിഡനോട് കമലാ ഹാരിസ്: വൈറലായി ഫോണ്‍ വിളി Read More

ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും വെെസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ ഇരുവര്‍ക്കും അഭിനന്ദനമറിയിച്ചത്. യു എസ് വെെസ് പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യ- …

ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

82 കാരി ഷഹീൻബാഗിലെ ദാദി ലോകത്തെ നൂറുപേരുടെ പട്ടികയിൽ. ഒപ്പം ട്രംപും മോദിയും കമല ഹാരിസും

ന്യൂ ഡൽഹി: 2020ല്‍ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ഇടം പിടിച്ച് ഷഹീൻ ബാഗ് ​സമരനായിക ബിൽകീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്‍റെ, ലോകത്തെ സ്വാധീനിച്ച നൂറുപേരിലാണ് ഷഹീൻബാഗിലെ ദാദി എന്നറിയപ്പെട്ട ഈ 82കാരി ഇടംപിടിച്ചിരിക്കുന്നത്. “ഈ രാജ്യത്തിലെ, ലോകത്തിലെ …

82 കാരി ഷഹീൻബാഗിലെ ദാദി ലോകത്തെ നൂറുപേരുടെ പട്ടികയിൽ. ഒപ്പം ട്രംപും മോദിയും കമല ഹാരിസും Read More

കറുത്തവൾ, ഏഷ്യൻ വംശജ, പറഞ്ഞുവരുമ്പോൾ തമിഴ് നാട്ടുകാരി; അമേരിക്കയിൽ ചരിത്രം എഴുതുവാൻ കമല ഹാരിസ്

ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമള ഗോപാലന്‍റെ മകളാണ് കമല. ഒരു പതിറ്റാണ്ടു മുമ്പ് ശ്യാമള അമേരിക്കയിൽ വച്ച് അന്തരിച്ചു. ശ്യാമളയുടെ മകൾ കമല കാലിഫോർണിയയിൽ നിന്നുള്ള സെനറ്റർ ആയി വളരുന്നതും ഇപ്പോൾ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഡെമോക്രാറ്റുകൾക്കു വേണ്ടി …

കറുത്തവൾ, ഏഷ്യൻ വംശജ, പറഞ്ഞുവരുമ്പോൾ തമിഴ് നാട്ടുകാരി; അമേരിക്കയിൽ ചരിത്രം എഴുതുവാൻ കമല ഹാരിസ് Read More

കമലാ ഹാരിസിനെതിരെ വംശീയ വിദ്വേഷ കാർട്ടൂണുമായി ഓസ്ട്രേലിയൻ പത്രം

സിഡ്നി: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ വംശജയായ കമല ഹാരിസിനെതിരെ വംശീയ വിദ്വേഷം നിറച്ച കാർട്ടൂണുമായി ഓസ്ട്രേലിയൻ പത്രം. ‘ലിറ്റിൽ ബ്രൗൺ ഗേൾ’ എന്ന് കമല ഹാരിസിനെ പരിഹസിക്കുന്ന ജൊഹാനസ് ലീക്കിന്റെ കാർട്ടൂൺ …

കമലാ ഹാരിസിനെതിരെ വംശീയ വിദ്വേഷ കാർട്ടൂണുമായി ഓസ്ട്രേലിയൻ പത്രം Read More

കമല ഹാരിസിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര

മുംബൈ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ വംശജയായ കമല ഹാരിസിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ അഭിനന്ദനങ്ങൾ. വർണത്തിന്റെയും വംശീയതയുടെയും ലിംഗത്തിന്റയും പേരിലുള്ള വിവേചനങ്ങളെ മറികടക്കുന്ന പ്രഖ്യാപനമെന്ന തരത്തിലാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. …

കമല ഹാരിസിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര Read More