ജോ ബൈഡൻ ആശുപത്രിയിൽ; യു എസ് പ്രസിഡന്റിന്റെ ചുമതല കമല ഹാരിസിന്

November 20, 2021

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് …

ഇന്ത്യക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കുമെന്ന്‌ കമലാഹാരിസ്‌

June 5, 2021

ന്യൂ ഡല്‍ഹി: ഇന്ത്യക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കുമെന്ന്‌ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസ്‌. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെയാണ്‌ കമലാഹാരിസ്‌ ഈ വിവരം അറിയിച്ചത്‌. ആഗോളതലത്തില്‍ 25മില്യണ്‍ ഡോസ്‌ കോവിഡ്‌ വാക്‌സിന്‍ വിതരണം ചെയ്യാനുളള പദ്ധതിയുടെ ഭാഗമാണിത്‌. മെക്‌സിക്കോ പ്രസിഡന്റ് …

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കമല ഹാരിസ്

May 8, 2021

വാഷിംഗ്ടൺ: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് 08/05/21 ശനിയാഴ്ച അവര്‍ പറഞ്ഞു. പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകും. കഴിയുന്ന എല്ലാ സഹായവും അമേരിക്ക …

കമല ഹാരിസിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍

April 19, 2021

ഹൂസ്റ്റണ്‍: യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍. ഫ്‌ളോറിഡ സ്വദേശിനി നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സ്(39) ആണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ജയില്‍ കഴിയുന്ന ഭര്‍ത്താവിന് നിവിയാനെ അയച്ച സന്ദേശമാണ് അവരെ കുടുക്കിയത്. കമല …

കര്‍ഷക സമരത്തിന് പിന്തുണയുമായി കമലഹാരിസിന്റെ മരുമകള്‍

February 3, 2021

വാഷിംഗ്ടണ്‍: രാജ്യത്തെ കര്‍ഷക സമരത്തിന് പിന്തുണയുമായി കമലഹാരിസിന്റെ മരുമകള്‍. പോപ് ഗായികയായ റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് എന്നിവര്‍ക്ക് പിന്നാലെയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളായ മീനാ ഹാരിസ് കര്‍ഷക സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നത്. സ്റ്റോപ്പ് …

കമലാ ഹാരിസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

January 21, 2021

അമേരിക്കൻ വൈസ് പ്രെസിഡന്റായി സ്ഥാനമേറ്റ കമലാ ഹാരിസിനെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.   ” അമേരിക്കൻ വൈസ് പ്രെസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത കമലാ ഹാരിസിന് അഭിനന്ദനങ്ങൾ . ഇതൊരു ചരിത്ര മുഹൂർത്തമാണ്. ഇന്ത്യ അമേരിക്ക ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനു …

കമല ഹാരിസ് കൊവിഡ് 19 വാക്സിന്‍ കുത്തിവെയ്പെടുത്തു. ദൃശ്യങ്ങൾ ലൈവായി സംപ്രേക്ഷണം ചെയ്തു

December 30, 2020

വാഷിംങ്ടണ്‍: അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് 19നെതിരായ വാക്സിന്‍ സ്വീകരിച്ചു.അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്സിനാണ് കമല സ്വീകരിച്ചത്.കമലയുടെ ഭര്‍ത്താവ് ഡഗ് എംഹോഫും വാക്സിന്‍ എടുത്തിട്ടുണ്ട്. വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കമല വാക്സിന്‍ …

അമേരിക്കൻ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത് ലിംഗനീതിയിലെ നാഴികക്കല്ലാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോ ണിയോ ഗുട്ടറസ്

November 11, 2020

ന്യുയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത് ലിംഗനീതിയിലെ നാഴികക്കല്ലാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച (09/11/20) യാണ് ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ചു കൊണ്ട് സെക്രട്ടറി ജനറൽ പ്രസ്താവന ഇറക്കിയത്. …

അവൾ ലക്ഷ്യമിട്ടതെല്ലാം അവൾ നേടി , കമലാ ഹാരിസിനെ കുറിച്ച് മാതൃസഹോദരി ഡോ. സരള ഗോപാലൻ

November 10, 2020

ചെന്നൈ: അമേരിക്കയിലെ പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലഹാരിസിനെ ഇന്ത്യയും ലോകവും പ്രശംസിക്കുമ്പോൾ, അവരുടെ നേട്ടങ്ങളിൽ ഒട്ടും അമ്പരപ്പില്ലാത്ത ചിലരുണ്ട് കമലയുടെ ഇന്ത്യയിലെ ബന്ധുക്കളിൽ . “അവളുടെ നേട്ടത്തിൽ ആശ്ചര്യം ഒട്ടുമില്ല, അവൾ ഒരു നല്ല കുട്ടിയായി വളരുന്നത് ഞങ്ങൾ എല്ലായ്പ്പോഴും …

കമ​ല ഹാ​രിസി​ന് എം.​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​ന്‍ തമിഴിൽ കത്തയച്ചു.

November 10, 2020

ചെ​ന്നൈ: അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ​ല ഹാരിസി​ന് എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​ന്‍ തമിഴിൽ കത്തയച്ചു. അയച്ച കത്തിന്റെ പ​ക​ര്‍​പ്പ് സ്റ്റാലിന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചു. ക​മ​ല​യു​ടെ അ​മ്മ ശ്യാ​മ​ള ഗോ​പാ​ല​ന്റെ മാ​തൃ​ഭാ​ഷ​യി​ല്‍ ല​ഭി​ക്കു​ന്ന ക​ത്ത് കമലയ്ക്ക് സ​ന്തോ​ഷം ന​ല്‍​കു​മെ​ന്ന് ക​രു​തു​ന്ന​തായും …